ഷേഖ് മുജിബുര്‍ റഹ്മാന് മരണാനന്തരബഹുമതിയായി നല്‍കിയ ഗാന്ധി സമാധാന സമ്മാനം നരേന്ദ്രമോദിയില്‍ നിന്നും മകള്‍ ഏറ്റുവാങ്ങി

User
0 0
Read Time:1 Minute, 20 Second

ധാക്ക: ബംഗ്ലാദേശില്‍ നടന്ന വികാരനിര്‍ഭരമായ ചടങ്ങില്‍ ബംഗ്ലാദേശിന്‍റെ രാഷ്ട്രപതിവായ ഷേഖ് മുജിബുര്‍ റഹ്മാന് മരണാനന്തരബഹുമതിയായി ഇന്ത്യ നല്‍കുന്ന ഗാന്ധി സമാധാന സമ്മാനം രണ്ടാമത്തെ മകളായ ഷേഖ് രെഹാന പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്നും ഏറ്റുവാങ്ങി.

ബംഗ്ലാദേശ് പ്രധാനമന്ത്രിയും ഷേഖ് മുജിബുര്‍ റഹ്മാന്‍റെ മുത്ത മകളുമായ ഷേഖ് ഹസീനയും ചടങ്ങില്‍ പങ്കെടുത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ധാക്കയിലെ നാഷണല്‍ പരേഡ് ഗ്രൗണ്ടില്‍ വിമാനമിറങ്ങി. പ്രധാനമന്ത്രിയ്ക്കായി പ്രത്യേകം തയ്യാറാക്കിയ വിമാനമായ ബി777 വിമാനത്തിലായിരുന്നു യാത്ര. പിന്നീട് അവിടുത്തെ ദേശീയ ദിനാഘോഷത്തിലും പ്രധാനമന്ത്രി സംബന്ധിച്ചു. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഡോ.എ.കെ. അബ്ദുള്‍ മോമന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചെയ്യാത്ത കുറ്റത്തിന് പ്രവാസിയെ ജയിലിലടച്ച സംഭവം: എസ് ഐക്കെതിരെ വകുപ്പുതല നടപടി

കണ്ണൂര്‍: ചെയ്യാത്ത കുറ്റത്തിന് പ്രവാസി യുവാവിനെ പ്രതിയാക്കി ജയിലിലടച്ച എസ് ഐക്കെതിരെ വകുപ്പുതല നടപടി. ചക്കരക്കല്ല്​ മുന്‍ എസ് ഐ പി ബിജുവിനെതിരെയാണ് നടപടി. ഒരു വര്‍ഷത്തേക്കുള്ള ശമ്ബളവും പ്രമോഷനും തടഞ്ഞാണ് ഉത്തരമേഖല ഐ ജി അശോക് യാദവ് പുതിയ ഉത്തരവിറക്കിയത്. കതിരൂര്‍ സ്വദേശിയായ വി കെ താജുദ്ദീനാണ് ചെയ്യാത്ത കുറ്റത്തിന് പൊലീസ് പീഡനത്തിനിരയായത്. മോഷണക്കുറ്റം ആരോപിച്ച്‌ 54 ദിവസമാണ് താജുദ്ദീന് ജയിലില്‍ കഴിയേണ്ടിവന്നത്. – വഴിയാത്രക്കാരിയുടെ കഴുത്തില്‍നിന്നും ബൈക്കിലെത്തി […]

You May Like

Subscribe US Now