സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന മെഹുല്‍ ചോക്സിയെ കാണാനില്ലെന്ന് പരാതി

User
0 0
Read Time:1 Minute, 13 Second

ന്യൂഡല്‍ഹി: വിവിധ കേസുകളുമായി ബന്ധപ്പെട്ട് സി.ബി.ഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കുന്ന ഇന്ത്യന്‍ വ്യവസായി മെഹുല്‍ ചോക്സിയെ കാണാനില്ലെന്ന പരാതിയുമായി അദ്ദേഹത്തിെന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ രംഗത്ത്. കരീബിയന്‍ ദ്വീപ് രാജ്യമായ ആന്‍റിഗ്വയില്‍ നിന്നാണ് കാണാതായെന്നാണ് അഭിഭാഷകന്‍ നല്‍കിയ പരാതിയില്‍ പറയുന്നത് .ഇതേകുറിച്ച്‌ ആന്‍റിഗ്വാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിക്കുകയാണ്. അതേസമയം,ചോക്സിയെ കാണാനില്ലന്നെ് ഔദ്യോഗികമായി അറിയിച്ചിട്ടില്ളെന്ന് സി.ബി.ഐ. കേന്ദ്രങ്ങള്‍ പറയുന്നു. 14,000 കോടി രൂപയുടെ പി.എന്‍.ബി വായ്പ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2018 മുതല്‍ ചോക്സിയെ വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വാ​ക്‌​സി​നേ​ഷ​ന്‍ മു​ന്‍​ഗ​ണ​ന​യി​ല്‍ വി​ദേ​ശ​ത്തേ​ക്ക് ജോ​ലി-​പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോകുന്നവരെക്കൂടി ഉ​ള്‍​പ്പെ​ടു​ത്തി; ആരോഗ്യ മന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​നേ​ഷ​ന്‍ മു​ന്‍​ഗ​ണ​ന​യി​ല്‍ വി​ദേ​ശ​ത്തേ​ക്ക് ജോ​ലി-​പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പോ​കു​ന്ന​വ​രെ ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തിയാതായി ആരോഗ്യമന്ത്രി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് അ​റി​യി​ച്ചു. ​11 വിഭാഗങ്ങളെയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, എ​ഫ്സി​ഐ​യു​ടെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, പോ​സ്റ്റ​ല്‍ വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, ഫി​ഷ​റീ​സ് വ​കു​പ്പി​ലെ ഫീ​ല്‍​ഡ് സ്റ്റാ​ഫ്, എ​സ്‌എ​സ്‌എ​ല്‍​സി, എ​ച്ച്‌എ​സ്‌​സി, വി​എ​ച്ച്‌എ​സ്‌​സി […]

You May Like

Subscribe US Now