സീതാറാം യെച്ചൂരിയുടെ മകന്‍​ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

User
0 0
Read Time:1 Minute, 12 Second

ന്യൂഡല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ്​ യെച്ചൂരി കോവിഡ്​ ബാധിച്ച്‌​ മരിച്ചു. 35 വയസായിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ഗുഡ്​ഗാവ്​ മേദാന്ത മെഡിസിറ്റിയില്‍ ചികിത്സയിലായിരുന്നു. ​

വ്യാഴാഴ്ച വെളുപ്പിന്​ ആരോഗ്യനില വഷളാകുകയും മരിക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ്​ ടൈംസ്​ ഓഫ്​ ഇന്ത്യ, ന്യൂസ്​ 18, ഏഷ്യാവില്‍ സ്​ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

സീമ ചിസ്​തി യെച്ചൂരിയാണ്​ ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്​. ആശിഷിന്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ സീതാറാം യെച്ചൂരി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. അതിനാല്‍ തെരഞ്ഞെടുപ്പ്​ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നില്ല

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് രോഗവ്യാപനം തടയുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റി; കേന്ദ്രം തന്നാല്‍ വിതരണം ചെയ്യും എന്നതാണ് സംസ്ഥാനത്തെ കേരളത്തിന്റെ നിലപാട്

കോന്നി : കോവിഡ് രണ്ടാംതരംഗത്തെ പ്രതിരോധിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രോഗ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിന് പാളീച്ച സംഭവിച്ചിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി തന്നെ പ്രോട്ടോക്കോള്‍ ലംഘനമാണ് നടത്തിയത്. എന്നിട്ടതിനെ ന്യായീകരിച്ചെന്നും കെ. സുരേന്ദ്രന്‍ രൂക്ഷമായി വിമര്‍ശിച്ചു. കോവിഡ് പോസിറ്റീവ് ആയവര്‍ക്കായി സംസ്ഥാനത്ത് മുമ്ബ് നല്‍കിയിരുന്ന സൗകര്യം ഇപ്പോഴില്ല. രോഗവ്യാപനം തടയുന്നതില്‍ ആരോഗ്യ വകുപ്പിനിപ്പോള്‍ വേണ്ടത്ര ശ്രദ്ധയില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കോന്നിയില്‍ […]

Subscribe US Now