സുശീല്‍കുമാറിനെ 4 ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു

User
0 0
Read Time:1 Minute, 3 Second

ഡല്‍ഹി: ജൂനിയര്‍ ഗുസ്തിതാരത്തിന്റെ കൊലപാതകക്കേസില്‍ അറസ്റ്റിലായ ഒളിംപിക് മെഡല്‍ ജേതാവ് സുശീല്‍കുമാറിനെ കോടതി‌ 4 ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി.

കൊല്ലപ്പെട്ട സാഗര്‍ ധന്‍കടിനെ മര്‍ദിക്കാന്‍ സുശീലിനൊപ്പമുണ്ടായിരുന്ന പ്രിന്‍സ് ദലാല്‍ മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് അറിയിച്ചതായി പൊലീസ് പറഞ്ഞു. പ്രിന്‍സാണ് സുശീല്‍ മര്‍ദിക്കുന്ന വിഡിയോ എടുത്തത്. ഒളിവിലായിരുന്ന വിജേന്ദര്‍ എന്ന ബിന്ദറിനെയാണ് ഡല്‍ഹി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇയാളും ഗുസ്തി പരിശീലകനും താരവുമാണ്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 9 ആയി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച സംഭവം; ഉത്തരവ് റദ്ദാക്കാണാമെന്നാവശ്യവുമായി മമത

കൊല്‍ക്കത്ത ∙ ചുഴലിക്കാറ്റു സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ബംഗാളിലെത്തിയ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകന യോഗത്തില്‍നിന്നു മുഖ്യമന്ത്രി മമത ബാനര്‍ജിയും ഉന്നത ഉദ്യോഗസ്ഥരും വിട്ടുനിന്നതിനെച്ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായെ തിരിച്ചു വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാന്‍ അഭ്യര്‍ഥിച്ച്‌ മമത കത്തെഴുതി. കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ സേവനം സംസ്ഥാനത്തിന് ആവശ്യമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ‘സംസ്ഥാനത്തിന്റെ വികസനത്തിനും വളര്‍ച്ചയ്ക്കും വേണ്ടി മോദിയുടെ കാല്‍ […]

You May Like

Subscribe US Now