സേവ് ലക്ഷദ്വീപ് ഫോറം ഇന്ന് ചേരും; അഡ്മിനിസ്ട്രേഷനെതിരായ നിയമപോരാട്ടങ്ങള്‍ക്ക് ധാരണയാകും

User
0 0
Read Time:1 Minute, 2 Second

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികള്‍ തടയുന്നതിന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിച്ച കോര്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും.

സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് വൈകിട്ട് ചേരുന്നത്. ലക്ഷദ്വീപ് ചീഫ് കൗണ്‍സിലറും എംപിയും നിയമവിദഗ്ധരും യോഗത്തില്‍ പങ്കെടുക്കും.

ലക്ഷദ്വീപിലെ ജനതാത്പര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്ഥാവന വിശ്വാസത്തിലെടുക്കണോയെന്ന് ചര്‍ച്ച ചെയ്യും.

അഡ്മിനിസ്ട്രേഷനെതിരായ നിയമപോരാട്ടങ്ങള്‍ എങ്ങനെ വേണമെന്ന് കോര്‍കമ്മിറ്റിയില്‍ ധാരണയാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ വീട് സ്‌ഫോടനത്തില്‍ തകര്‍ന്നു, ഏഴ് പേര്‍ കൊല്ലപ്പെട്ടു; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതെന്ന് സംശയം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ ചൊവ്വാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തില്‍ 5 നും 12 നും ഇടയില്‍ പ്രായമുള്ള മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്തെ ഒരു വീട്ടില്‍ എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് അപകടം ഉണ്ടായതെന്ന്‌ പ്രാഥമിക പോലീസ് അന്വേഷണത്തില്‍ സൂചിപ്പിച്ചിരുന്നുവെങ്കിലും കൃത്യമായ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്. മരണത്തില്‍ ദു: ഖം പ്രകടിപ്പിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് […]

You May Like

Subscribe US Now