സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്സിന്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചു; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യശ്വന്ത് സിന്‍ഹ

User
0 0
Read Time:1 Minute, 18 Second

ന്യൂഡെല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശ്വന്ത് സിന്‍ഹ. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേകാള്‍ വാക്സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ വിമര്‍ശിച്ചു. ട്വിറ്ററില്‍ ഒരു വീഡിയോ ക്ലിപ് പോസ്റ്റ് ചെയ്താണ് യശ്വന്ത സിന്‍ഹ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

‘ഈ 10 സെക്കന്‍ഡ് വീഡിയോ മോദിയെ തുറന്നു കാണിക്കുന്നതാണ്. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനേക്കാള്‍ കൂടുതല്‍ വാക്സിന്‍ ഇന്ത്യ വിദേശത്തേക്ക് കയറ്റി അയച്ചെന്ന് ഇന്ത്യന്‍ പ്രതിനിധി ഐക്യരാഷ്ട്ര സഭയെ അറിയിക്കുന്നതാണിത്. മോദി ഇപ്പോള്‍ ശരിക്കും ലോക നേതാവായി. ഇന്ത്യക്കാര്‍ക്ക് ഇനി നരകത്തിലേക്ക് പോകാം’ എന്നാണ് യശ്വന്ത സിന്‍ഹ ട്വിറ്ററില്‍ കുറിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിച്ചു; ആദ്യ പരിഗണന ഹൃദ്രോഗമുള്‍പ്പെടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്ക്‌

സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ ആരംഭിച്ചു. ഹൃദ്രോഗമുള്‍പ്പടെ അനുബന്ധ അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് ആദ്യ പരിഗണന. ഇതുവരെ 1421 പേരുടെ അപേക്ഷകളാണ് ആരോഗ്യവകുപ്പ് അംഗീകരിച്ചത്. കൊവിഡ് രണ്ടാം തരംഗം കേരളത്തെ സാരമായി ബാധിച്ച സാഹചര്യത്തിലാണ് വാക്സിന്‍ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. 18 വയസ് കഴിഞ്ഞ് 44 വയസ് വരെയുള്ളവരില്‍ ഹൃദ്രോഗം ഉള്‍പ്പെടെ 20 അനുബന്ധ അസുഖങ്ങളുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിഗണന. ആദ്യദിനമായ ഇന്ന് 1421 പേരുടെ […]

You May Like

Subscribe US Now