ഹരിയാനയിലെ ജിന്ദ്​ ജില്ലയിലെ ജനറല്‍ ആശുപത്രിയില്‍ നിന്നും മുഴുവന്‍ കോവിഡ്​ വാക്​സിനും മോഷണം പോയി

User
0 0
Read Time:58 Second

ചണ്ഡിഗഢ്​: ഹരിയാനയില്‍ മുഴുവന്‍ കോവിഡ്​ വാക്​സിനും മോഷണം പോയി. ജിന്ദ്​ ജില്ലയിലെ പി.പി സെന്‍റര്‍ ജനറല്‍ ആശുപത്രിയിലെ സ്​റ്റോര്‍ റൂമില്‍ നിന്നാണ്​ 1710 ഡോസ്​ കോവാക്​സിനുകളും, കോവിഷീല്‍ഡ്​ വാക്​സിനുകളും മോഷണം പോയത്. അതേസമയം, സ്​റ്റോര്‍ റൂമിലുണ്ടായിരുന്ന മറ്റ്​ മരുന്നുകളോ പണമോ മോഷണം പോയിട്ടില്ല. മോഷണം പോയ സ്​റ്റോര്‍ റൂമിന്​ സമീപം അധികൃതര്‍ സി.സി.ടി.വി സ്ഥാപിക്കുകയോ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുകയോ ചെയ്​തിട്ടില്ല. മുഴുവന്‍ കോവിഡ്​ വാക്​സിനും മോഷണം പോയതോടെ ജില്ലയില്‍ വിതരണത്തിനായി വാക്​സിന്‍ ഇല്ലാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോവിഡ് രണ്ടാം തരംഗം ; പ്രതിരോധത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് മോദി

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത്​ അതിവേഗം വ്യാപിക്കുന്നതിനിടെ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക്​ വീഴ്ചയു​ണ്ടായെന്ന്​ ആരോപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മോദി വിമര്‍ശനം ഉന്നയിച്ചുവെന്ന്​ പ്രമുഖ മാധ്യമം ​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. അതെ സമയം ഉന്നത തല യോഗത്തില്‍ അസ്വസ്ഥനായി കാണപ്പെട്ട മോദി, കഴിഞ്ഞ തവണത്തെ ആവേശം കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഇല്ലാതാകുന്നത്​ എന്തുകൊണ്ടാണെന്ന്​ ചോദിച്ചു. കഴിഞ്ഞ തവണ നമുക്ക്​ പി.പി.ഇ കിറ്റുകളോ […]

You May Like

Subscribe US Now