ഹരിയാനയില്‍ 27 വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; സംഭവത്തില്‍ പൊലീസും ആള്‍ക്കൂട്ടവും ഏറ്റുമുട്ടി

User
0 0
Read Time:55 Second

ചണ്ഡീഗഡ്: ഹരിയാനയിലെ നൂഹ് ജില്ലയില്‍ 27 വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു.സംഭവത്തില്‍ പൊലീസും ആള്‍ക്കൂട്ടവും ഏറ്റുമുട്ടി.

മരണത്തില്‍ അസ്വാഭാവികത ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തു വരികയായിരുന്നു.പൊലീസുകാര്‍ക്ക് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. കഴിഞ്ഞ ദിവസം കാണാതായ ആസിഫ് ഹുസ്സൈന്‍ എന്ന യുവാവാണ് മരിച്ചത്.

മരുന്ന് വാങ്ങാന്‍ കടയില്‍ രണ്ട് സഹോദരങ്ങളുമൊത്ത് പോയ ആസിഫിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.മരണത്തെത്തുടര്‍ന്ന് നാട്ടുകാര്‍ കുണ്ഡലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ്‌വേ തടഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

സത്യപ്രതിജ്ഞ നടത്തുന്നത് ചുരുങ്ങിയ പങ്കാളിത്തത്തോടെ, അനാവശ്യ വിവാദമുണ്ടാക്കുന്നത് തുടര്‍ഭരണം ആഗ്രഹിക്കാത്തവര്‍; എ കെ ബാലന്‍

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിനിടെ അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ച്‌ നടത്തുന്ന സത്യപ്രതിജ്ഞ ചടങ്ങിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എകെ ബാലന്‍.സത്യപ്രതിജ്ഞാ ചടങ്ങ് ഭരണഘടനാ ബാദ്ധ്യതയാണെന്ന് അദ്ദേഹം പറയുന്നത്. സര്‍ക്കാരിന്റെ തുടര്‍ഭരണം ആഗ്രഹിക്കാത്ത ചിലരാണ് ഈ അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍. വസ്തുതകള്‍ മനസിലാക്കി ഇത്തരം ദുഷ്പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കുറിപ്പിന്റെ പൂര്‍ണരൂപം……………………….. മെയ് 20ന് നടക്കുന്ന എല്‍ ഡി […]

You May Like

Subscribe US Now