‘ഹു ഈസ് ഹു’ കൈപ്പുസ്തകം തിരിച്ചുവാങ്ങി കേന്ദ്ര സര്‍ക്കാര്‍

User
0 0
Read Time:1 Minute, 20 Second

ന്യൂഡല്‍ഹി : വി മുരളീധരന് പകരം കെ മുരളീധരന്‍!

പാര്‍ലമെന്റിലെ ആര് ആരൊക്കെ എന്നറിയാന്‍ തയാറാക്കിയ ‘ഹു ഈസ് ഹു’ കൈപ്പുസ്തകത്തിലാണ് ഈ തെറ്റ്.

പാര്‍ലമെന്ററികാര്യ സഹമന്ത്രിയുടെ ചിത്രം മാറിപ്പോയി എന്നതാണ് വസ്തുത. മന്ത്രി വി. മുരളീധരന്റെ ചിത്രത്തിനു പകരം കോണ്‍ഗ്രസ് അംഗം കെ. മുരളീധരന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് കൈപ്പുസ്തകം തയാറാക്കിയത്. ഈ പിഴവില്‍ വിദേശകാര്യമന്ത്രാലയം അന്വേഷണവും നടത്തും. ചെറുതെങ്കിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തല്‍.

മന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് വി.മുരളീധരന്റെ വിലാസത്തിനും ഫോണ്‍ നമ്ബറുകള്‍ക്കുമൊപ്പം കെ. മുരളീധരന്റെ ചിത്രം കൊടുത്തിരിക്കുന്നത്. എംപിമാര്‍ക്കു വിതരണം ചെയ്ത ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത്. എല്ലാവരോടും പുസ്തകം തിരിച്ചു വാങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫോട്ടോകാട്ടി കേരളവര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ 40കാരന്‍ പിടിയില്‍, നൗഷാദ് പരിചയപ്പെട്ടത് വിവാഹിതനെന്ന കാര്യം മറച്ചുവച്ച്‌

തൃശൂര്‍: കോളേജ് വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതി വെസ്റ്റ് പൊലീസിന്റെ പിടിയിലായി. കയ്പമംഗലം കാളമുറി വലിയകത്ത് വീട്ടില്‍ നൗഷാദിനെ (40) ആണ് ടൗണ്‍ വെസ്റ്റ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ.എന്‍. വിജയന്‍ അറസ്റ്റു ചെയ്തത്. തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ മൊബൈല്‍ ഫോണിലൂടെയാണ് ഇയാള്‍ പരിചയപ്പെട്ടത്. ഇതിനിടെ പെണ്‍കുട്ടിയുടെ ചില ഫോട്ടോകള്‍ കൈവശപ്പെടുത്തിയിരുന്നു. ഇയാള്‍ വിവാഹിതനാണെന്നും കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവച്ച്‌ പെണ്‍കുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് […]

You May Like

Subscribe US Now