ഹോളി ദിനത്തില്‍ കാര്‍ഷിക ബില്ലുകള്‍ കത്തിച്ച്‌ കര്‍ഷകര്‍

User
0 0
Read Time:1 Minute, 4 Second

ഛണ്ഡിഗഢ്: ഹോളി ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് വിവാദ കാര്‍ഷിക ബില്ലുകളുടെ പകര്‍പ്പുകള്‍ കത്തിച്ച്‌ പഞ്ചാബിലെ കര്‍ഷകര്‍. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയം എന്ന സന്ദേശം നല്‍കുന്നതാണ് ഹോളി ആഘോഷം.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന കര്‍ഷക യൂണിയനുകളുടെ സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) ആഹ്വാനപ്രകാരം കര്‍ഷകര്‍ നിയമങ്ങളുടെ പകര്‍പ്പുകള്‍ തീയിട്ടു, മൂന്ന് നിയമനിര്‍മ്മാണങ്ങളും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രതിഷേധിച്ച കര്‍ഷകര്‍ സംസ്ഥാനത്തെ 16 ജില്ലകളിലെ 42 സ്ഥലങ്ങളില്‍ മൂന്ന് കാര്‍ഷിക നിയമനിര്‍മ്മാണങ്ങളുടെ പകര്‍പ്പുകള്‍ കത്തിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജുഡീഷ്യല്‍ അന്വേഷണം‍ തിരിച്ചടിക്കുന്നു; പോലീസ്-ഭരണത്തലവന്മാര്‍ അന്വേഷണ പരിധിയില്‍ വരും

കൊച്ചി: കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ ഡി) എതിരെ മൂഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വിനയാകുന്നു. അവരില്‍ പ്രമുഖര്‍ അനേ്വഷണപരിധിയില്‍ വരും. ഇതോടെ, ഉദ്യോഗസ്ഥര്‍ കൂട്ടമായി പിണറായി സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. മന്ത്രിസഭാ തീരുമാനം എന്നാണ് പ്രസ്താവനയെങ്കിലും ജുഡീഷ്യല്‍ അന്വേഷണക്കാര്യത്തില്‍ മന്ത്രിസഭയില്‍ കാര്യമായ കൂടിയാലോചനയുണ്ടായില്ല. നിയമവകുപ്പിലെ ചിലരുടെ ഉപദേശമാണ് അടിസ്ഥാനം. ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ തടസമുണ്ടാക്കുന്നതാണ് തീരുമാനം. പക്ഷേ, ഇനി […]

You May Like

Subscribe US Now