ഹ​ര്‍​ഷ് മ​ന്ദ​റി​ന്‍റെ വീ​ട്ടി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി

User
0 0
Read Time:1 Minute, 36 Second

ന്യൂ​ഡ​ല്‍​ഹി: സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നായ ഹ​ര്‍​ഷ് മ​ന്ദ​റി​ന്‍റെ വീ​ട്ടി​ല്‍ വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് റെ​യ്ഡ് ന​ട​ത്തി. ഈ റൈഡ് ഹ​ര്‍​ഷ്മ​ന്ദ​ര്‍ ജ​ര്‍​മ​നി​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു നടത്തിയത്. ഒ​രേ സ​മ​യം തന്നെ ഡ​ല്‍​ഹി​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലും ഓ​ഫീ​സി​ലും റെ​യ്ഡ് ന​ട​ത്തി. ഇത് കൂടാതെ അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ന്‍​ജി​ഒ​യു​ടെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ര​ണ്ട് ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മു​ക​ളി​ലും റെ​യ്ഡ് ന​ട​ന്നു.
ഈ റെയ്ഡുകള്‍ നടന്നത് സാ​ന്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങള്‍ക്കെതിരെ ഡ​ല്‍​ഹി പോ​ലീ​സി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ന്വേ​ഷ​ണ വിഭാഗത്തിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ്. എന്നാല്‍ ഈ വിഷയത്തില്‍ ത​നി​ക്കു മു​ക​ളി​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന കു​റ്റ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ഹ​ര്‍​ഷ് മ​ന്ദ​ര്‍ മു​ന്‍​പ് പ്ര​തി​ക​രി​ച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുംബൈയില്‍ നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നു വീണു ; 14 പേര്‍ക്ക് പരിക്ക്

മുംബൈ: ബാന്ദ്ര കുര്‍ള കോംപ്ലക്‌സിനു സമീപം നിര്‍മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്നു വീണു.സംഭവത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം നിര്‍മാണ തൊഴിലാളികളാണ്. പുലര്‍ച്ചെ 4.40 ഓടെയാണ് അപകടം സംഭവിച്ചത് . പൊലിസും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടാതെ പരിക്കേറ്റ എല്ലാവരെയും രക്ഷപ്പെടുത്താനായെന്നും ഗുരുതര പരിക്ക്‌ ആര്‍ക്കുമില്ലെന്നും സ്ഥലം സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി മഞ്ജുനാഥ് സിങ് പറഞ്ഞു.

You May Like

Subscribe US Now