കേരളത്തിന് സഹായഹസ്‌തം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി പ്രഖ്യാപിച്ച്‌ സ്റ്റാലിന്‍

User
0 0
Read Time:54 Second

ചെന്നൈ: കേരളത്തിന് മഴക്കെടുതിയില്‍ സഹായഹസ്തവുമായി തമിഴ്‌നാട് ഡി എം കെ . ഡി എം കെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ നിന്ന് കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു .

കനത്ത പേമാരിയിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പമാണ് നാം . നമുക്ക് ഈ മാനവികതയെ ഉള്‍ക്കൊണ്ട് അവരെ സഹായിക്കാം,’ എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ഒരു കോടി രൂപ നല്‍കുമെന്ന് സ്റ്റാലിന്‍ പ്രഖ്യാപിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ബിജെപിക്ക് ബദലല്ല, പോരാടുന്നത് ഇടതുപക്ഷം: മുഖ്യമന്ത്രി

തിരുവനന്തപുരം : കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മതനിരപേക്ഷതയുടെ വഴിയാണ് തെരഞ്ഞെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്സുമായുള്ള ബന്ധം വേര്‍പെടുത്തി സിപിഎമ്മിനോടൊപ്പം നേതാക്കളും അണികളും വരുന്ന അനുഭവമാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ചിന്ത’യില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിക്ക് ബദലാവാന്‍ കോണ്‍ഗ്രസിനാവില്ലെന്ന തലക്കെട്ടിലാണ് മുഖ്യമന്ത്രി ലേഖനം എഴുതിയിരിക്കുന്നത്. കെ പി അനില്‍ കുമാര്‍, പി എസ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവരുടെ സിപിഎം പ്രവേശനം ചൂണ്ടികാട്ടിയായിരുന്നു ബിജെപിക്ക് ബദല്‍ ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി […]

You May Like

Subscribe US Now