24 മ​ണി​ക്കൂ​റി​നി​ടെ 59,118 രോ​ഗി​ക​ള്‍; കോ​വി​ഡ് വീ​ണ്ടും മൂ​ര്‍​ച്ഛി​ക്കു​ന്നു

User
0 0
Read Time:1 Minute, 27 Second

ന്യൂ​ഡ​ല്‍​ഹി: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 59,118 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 257 പേ​ര്‍ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,18,46,652 ആ​യി. മ​ര​ണ​സം​ഖ്യ 1,60,949 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 4,21,066 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്.

രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച മാ​ത്രം 32,987 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മു​ക്ത​ര്‍ 1,12,64,637 ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 5,55,04,440 പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി. മ​ഹാ​രാ​ഷ്ട്രി, പ​ഞ്ചാ​ബ്, ഡ​ല്‍​ഹി, മ​ധ്യ​പ്ര​ദേ​ശ്, കേ​ര​ളം തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം രൂ​ക്ഷ​മാ​കു​ന്ന​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തണുത്തും പൊള്ളിയും സമരം നാലുമാസം പിന്നിടുന്നു; കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് തുടങ്ങി

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം നടത്തുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. പലയിടത്തും കര്‍ഷകര്‍ റോഡും റെയിലും ഉപരോധിച്ചു. ഡല്‍ഹി-യു.പി അതിര്‍ത്തിയായി ഗാസിപൂരില്‍ ദേശീയപാത കര്‍ഷകര്‍ ഉപരോധിക്കുകയാണ്. ഹരിയാന, പഞ്ചാബ് ഉള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമാണ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയുള്ള ബന്ദില്‍നിന്ന് കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ വൈകീട്ട് കര്‍ഷക […]

You May Like

Subscribe US Now