അയല്‍ക്കാരികള്‍ തമ്മില്‍ വഴക്ക് പതിവ്; തര്‍ക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മൂക്ക് കടിച്ചുകീറി

User
0 0
Read Time:1 Minute, 0 Second

വാല്‍പ്പാറ: സ്റ്റാന്‍മൂര്‍ എസ്റ്റേറ്റ് ആത്തുപാലത്തിന് സമീപം ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ മൂക്ക് കടിച്ചു കീറി.

അയല്‍ക്കാരായ രേവതിയും തങ്കമ്മാളും ഇടയ്ക്കിടെ വഴക്ക് കൂടുമായിരുന്നു. ശനിയാഴ്ച രാത്രിയും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ തങ്കമ്മാളിന്റെ മകള്‍ ലക്ഷ്മി രേവതിയുടെ (53) മൂക്കിന്റെ ഒരു ഭാഗം കടിച്ചുകീറി.

ഇതേത്തുടര്‍ന്ന് വാല്‍പ്പാറ പോലീസ് സ്ഥലത്തെത്തി തങ്കമ്മാള്‍, മക്കളായ ലക്ഷ്മി, വത്സല എന്നിവര്‍ക്കെതിരെ കേസെടുത്തു അന്വേഷണം നടത്തിവരുന്നു. പരിക്കേറ്റ രേവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക പ്രക്ഷോഭം; 1178 അക്കൗണ്ടുകള്‍ കൂടി പൂട്ടണമെന്ന്​ ട്വിറ്ററിനോട്​ കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ 1178​ പ്രൊഫൈലുകള്‍ പൂട്ടണമെന്ന്​ ട്വിറ്ററിന്​ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. പാകിസ്​താന്‍ പിന്തുണയുള്ളതോ ഖലിസ്​താന്‍ അനുഭാവം പുലര്‍ത്തുന്നതോ ആയ അക്കൗണ്ടുകള്‍ പൂട്ടണമെന്നാണ്​ കേന്ദ്രത്ത​ിന്‍റെ നിര്‍ദേശം. ട്വിറ്ററിലെ 257 അക്കൗണ്ടുകള്‍ തടയാന്‍ കേന്ദ്രം നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന്​ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പൂട്ടുകയും ചെയ്​തു. ഇതിന്​ പിന്നാലെയാണ്​ കുടുതല്‍ അക്കൗണ്ടുകള്‍ പൂട്ടണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം. ഐ.ടി നിയമത്തിലെ വകുപ്പ്​ 69 എ പ്രകാരമുള്ള […]

You May Like

Subscribe US Now