അരുണാപുരം പാലം: മാണി.സി.കാപ്പന്റെ അവകാശവാദം ശുദ്ധകളവാണെന്ന് കേരള കോണ്‍ണ്‍ഗ്രസ് എം

User
0 0
Read Time:1 Minute, 14 Second

പാലാ: പാതിവഴിയില്‍ നിര്‍മ്മാണം നിലച്ച അരുണാപുരം പാലത്തിനും മിനി ഡാമിനുമായി 19.70 കോടി രൂപ അനുവദിപ്പിച്ചെന്ന മാണി.സി.കാപ്പന്റെ അവകാശവാദം ശുദ്ധകളവാണെന്ന് കേരള കോണ്‍ണ്‍ഗ്രസ് എം പാലാ നിയോജകമണ്ഡലം ഭാരവാഹികള്‍ ആരോപിച്ചു. തുക അനുവദിച്ചു എന്നു പറയുന്ന ഉത്തരവ് പ്രസിദ്ധീകരിക്കാന്‍ കാപ്പനെ വെല്ലുവിളിക്കുന്നതായും കേരള കോണ്‍ഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം, മുത്തോലി മണ്ഡലം പ്രസിഡന്റ് ടോബിന്‍ കണ്ടനാട്ട്,​ ടൗണ്‍ മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവന്‍ എന്നിവര്‍ പറഞ്ഞു. തുക അനുവദിച്ചു കൊണ്ട് ഒരു ഉത്തരവും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. പദ്ധതി ഉപേക്ഷിക്കപ്പെട്ടിരുന്നതായി കാപ്പന്‍ പറഞ്ഞത് പച്ചക്കള്ളമാണ്. പദ്ധതി ഒരു സമയത്തും ഉപേക്ഷിക്കപ്പെട്ടിരുന്നില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് കേസുകള്‍ കുറയുന്നു;രാജ്യത്ത് 24 മണിക്കൂറിനിടെ 1.73 ലക്ഷം രോഗികള്‍

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 1.73 ലക്ഷം പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു . കൊവിഡ് ബാധിച്ച്‌ ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു . 24 മണിക്കൂറിനുള്ളില്‍ 3,617 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍‌ ചികിത്സയിലുള്ളത് 27,729,247 പേരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി . അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച […]

You May Like

Subscribe US Now