അറ്റാദായത്തില്‍ എസ്ബിഐക്ക് 81 ശതമാനം വര്‍ധന; പലിശവരുമാനം കൂടിയത് 19 ശതമാനം

User
0 0
Read Time:1 Minute, 7 Second

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 6,451 കോടി രൂപ അറ്റാദായം നേടി, രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ അറ്റാദായത്തില്‍ 81 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്‌ പലിശ വരുമാനം 19 ശതമാനം വര്‍ധിച്ചു. ഈയിനത്തിലെ വരുമാനം 27,067 കോടിയായി ഉയര്‍ന്നു. മറ്റിനങ്ങളിലെ വരുമാനം 21.6 ശതമാനം വര്‍ധിച്ച്‌ 16,225 കോടിയുമായി.

നിഷ്‌ക്രിയ ആസ്തിയിലും കുറവുണ്ടായി. ഡിസംബര്‍ പാദത്തിലെ 5.44 ശതമാനത്തില്‍ നിന്ന് മാര്‍ച്ച്‌ പാദത്തില്‍ 4.98 ശതമാനമായാണ് കുറഞ്ഞത്.

ഓഹരിയൊന്നിന് നാലുരൂപ ലാഭവിഹിതവും കമ്ബനി പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവിന്‍ഡ് നല്‍കുന്ന തിയതിയായി ജൂണ്‍ 18 ആണ് നിശ്ചയിച്ചിട്ടുള്ളത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കോണ്‍ഗ്രസില്‍ തലമുറമാറ്റം: വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവ്

ന്യൂ​ഡ​ല്‍​ഹി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ള്‍​ക്ക് ഒ​ടു​വി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ത​ല​മു​റ​മാ​റ്റം. വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഹൈ​ക്ക​മാ​ന്‍​ഡ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​തി​നി​ധി​ക​ളാ​യ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യും വി.​വൈ​ദ്യ ലിം​ഗ​വും കേ​ര​ള​ത്തി​ലെ​ത്തി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രി​ല്‍​നി​ന്നും എം​പി​മാ​രി​ല്‍​നി​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രാ​ക​ണ​മെ​ന്ന​തി​ല്‍ പ്ര​ത്യേ​കം അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. യു​വ എം​എ​ല്‍​എ​മാ​രു​ടെ ശ​ക്ത​മാ​യ പി​ന്തു​ണ​യെ​തു​ട​ര്‍​ന്നാ​ണ് സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വാ​ക്കാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ച​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​റ്റ​രു​തെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച്‌ ഉ​മ്മ​ന്‍ ചാ​ണ്ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍ അ​വ​സാ​നം വ​രെ നി​ല​നി​ന്നു. […]

Subscribe US Now