അല്ലു അര്‍ജുന് കോവിഡ് സ്ഥിതീകരിച്ചു

User
0 0
Read Time:1 Minute, 25 Second

നടന്‍ അല്ലു അര്‍ജുന് കോവിഡ് സ്ഥിതീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ആരാധകരെ അറിയിച്ചത്. സ്വന്തം വീട്ടില്‍ ഐസൊലേഷനില്‍ ആണെന്നും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്നും താരം പറഞ്ഞു.
ഇതിനോടകം തന്നെ സിനിമാ മേഖലയിലെ പല താരങ്ങള്‍ക്കും കോവിഡ് സ്ഥിതീകരിച്ചിട്ടുണ്ട്. പുഷ്പ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലാണ് കോവിഡ് സ്ഥിതീകരിച്ചിരിക്കുന്നത്. താരത്തിന് മറ്റു ശാരീരികാസ്വസ്ഥതകള്‍ ഒന്നുമില്ല.

സുകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പുഷ്പ.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് അല്ലുവിനെ കോവിഡ് പിടികൂടുന്നത്. നടന്‍ ഫഹദ് ഫാസില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങിനായി ഹൈദരാബാദില്‍ ഉണ്ട്. സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ഫഹദ് എത്തുന്നത്. ഫഹദിന്റെ തെലുങ്കിലെ അരങ്ങേറ്റത്തെ വളരെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളാ ബാങ്കിനെതിരായ യു ഡി എഫ് നീക്കത്തിന് ഹൈക്കോടതിയില്‍ വീണ്ടും തിരിച്ചടി

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ച്‌ സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിനെതിരെ, ബാങ്ക് ഭരണസമിതി സമര്‍പ്പിച്ചഹര്‍ജി കോടതി തള്ളി. സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവെച്ചു. ലയനവുമായി സര്‍ക്കാരിന് മുന്നോട്ടു പോവാം. ജില്ലാ സഹകരണ ബാങ്ക്മാനേജിഗ് കമ്മിറ്റിയും ബാങ്കിനു കീഴില്‍ വരുന്ന തുവൂര്‍ – പുലാപ്പറ്റ സഹകരണ ബാങ്കുകളും ജീവനക്കാരുടെ സംഘടനയുമാണ് ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത് . ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമാണന്ന ഹര്‍ജിക്കാരുടെ വാദം കോടതി തള്ളി.

You May Like

Subscribe US Now