അ​തി​തീ​വ്ര വ​ക​ഭേ​ദ വൈ​റ​സു​ക​ള്‍ 13 ജി​ല്ല​ക​ളി​ലും; 21.3 ശ​ത​മാ​നം കോ​വി​ഡ് രോ​ഗി​ക​ളി​ലും വ​ക​ഭേ​ദം​വ​ന്ന വൈ​റ​സ്

User
0 0
Read Time:2 Minute, 21 Second

തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ക​ട​ന്നു​പോ​കു​ന്ന​ത് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലൂ​ടെ. സം​സ്ഥാ​ന​ത്ത് പ​ത്ത​നം​തി​ട്ട ഒ​ഴി​കെ​യു​ള്ള എ​ല്ലാ ജി​ല്ല​ക​ളി​ലും ജ​നി​ത​ക​മാ​റ്റം വ​ന്ന അ​തി​തീ​വ്ര വൈ​റ​സ് ക​ണ്ടെ​ത്തി. മാ​ര്‍​ച്ച്‌ മാ​സ​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ 40 ശ​ത​മാ​ന​ത്തി​ലും അ​തി​തീ​വ്ര വൈ​റ​സ് ക​ണ്ടെ​ത്തി.ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​കെ, ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദ​ങ്ങ​ളെ​ല്ലാം കേ​ര​ള​ത്തി​ല്‍ ആ​ഞ്ഞ​ടി​ച്ചു. ഫെ​ബ്രു​വ​രി​യി​ല്‍ കേ​വ​ലം 3.8 ശ​ത​മാ​നം രോ​ഗി​ക​ളി​ല്‍ മാ​ത്ര​മാ​ണ് വ​ക​ഭേ​ദം വ​ന്ന വൈ​റ​സ് ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ മാ​സ​മാ​യ മാ​ര്‍​ച്ചി​ല്‍ പി​ടി​വി​ട്ട അ​തി​വേ​ഗ വ്യാ​പ​ന​മാ​ണ് ന​ട​ന്ന​തെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഫെ​ബ്രു​വ​രി​യി​ല്‍ കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ല​ണ്ട​ന്‍ വ​ക​ഭേ​ദം മാ​ത്ര​മാ​യി​രു​ന്നെ​ങ്കി​ല്‍ മാ​ര്‍​ച്ചി​ല്‍ ഇ​ന്ത്യ​ന്‍, ആ​ഫ്രി​ക്ക​ന്‍ വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടി ക​ണ്ടെ​ത്തി. ഏ​പ്രി​ല്‍ മാ​സ​ത്തെ പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ കൂ​ടി പു​റ​ത്തു​വ​രു​ന്ന​തോ​ടെ വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത വ്യ​ക്ത​മാ​കും. വ​ക​ഭേ​ദം വ​ന്ന വൈ​റ​സു​ക​ളി​ല്‍ വ്യാ​പ​ന​ശേ​ഷി​യും പ്ര​ഹ​ര​ശേ​ഷി​യും കൂ​ടി​യ ഇ​ര​ട്ട ജ​നി​ത​മാ​റ്റം സം​ഭ​വി​ച്ച ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദ വൈ​റ​സ് മ​ധ്യ​കേ​ര​ള​ത്തി​ലാ​ണ് ആ​ഞ്ഞ​ടി​ച്ച​ത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മദ്യം ഇനി വീട്ടുപടിക്കല്‍ ; ബെവ്‌കോയുടെ ഹോം ഡെലിവറിക്ക് അടുത്തയാഴ്ച മുതല്‍ തുടക്കം

തിരുവനന്തപുരം : ബെവ്‌കോയുടെ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച മുതല്‍ തുടക്കം കുറിക്കും .ആദ്യ ഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. ഇത് സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് കൈമാറും . കോവിഡ് രണ്ടാം തരംഗം ശക്തമായതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബിവ്‌റേജസ് കോര്‍പറേഷന്‍ പരിശോധിച്ചത്.കൂടാതെ ബെവ്‌കോ തന്നെ ആവശ്യക്കാര്‍ക്ക് മദ്യം വീട്ടിലെത്തിക്കണമോ സ്വകാര്യ സേവന കമ്ബനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും തീരുമാനം ഉടന്‍ ഉണ്ടാകുന്നതാണ് .

You May Like

Subscribe US Now