ആഗോള കാലാവസ്ഥാ ഉച്ചകോടിയിലേക്ക് നരേന്ദ്രമോദിയ്ക്ക് പ്രത്യേക ക്ഷണവുമായി ജോ ബൈഡന്‍

User
0 0
Read Time:1 Minute, 44 Second

വാഷിംഗ്ടണ്‍: ആഗോളതലത്തിലെ പരിസ്ഥിതി സംബന്ധമായ കാലാവസ്ഥാ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രത്യേക ക്ഷണം. വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയിലേക്ക് ജോ ബൈഡന്‍ നേരിട്ടാണ് മോദിയെ ക്ഷണിച്ചത്. ലോകരാജ്യങ്ങളില്‍ നിന്ന് ആകെ 40 നേതാക്കള്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഉച്ചകോടിയില്‍ നരേന്ദ്രമോദിക്കു പുറമേ, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിംഗ് പിംഗ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, ജപ്പാന്‍ പ്രധാനമന്ത്രി യാഷിഹിതേ സുഗ, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ, ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു, സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് സൗദ് എന്നീ നേതാക്കളും പങ്കെടുക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ചെടുക്കേണ്ട തീരുമാന ങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഉച്ചകോടിയില്‍ പാരമ്ബര്യേതര ഉര്‍ജ്ജ മേഖലയില്‍ ഇന്ത്യയുടെ മുന്നേറ്റവും നേതൃത്വവും ഐക്യരാഷ്ട്ര സഭ ഈ വര്‍ഷം അഭിനന്ദിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിണറായിക്ക് തുടര്‍ ഭരണവും ബി.ജെ.പിക്ക് സീറ്റുകളും വേണം ; രണ്ട് കൂട്ടരുടേതും രക്ഷപ്പെടാനുള്ള ശ്രമമെന്ന് ഉമ്മന്‍ ചാണ്ടി

തൃശൂര്‍ : സ്വര്‍ണക്കടത്ത് കേസിലെ കേന്ദ്ര ഏജന്‍സികളുടെ ഗൂഢാലോചനയെ കുറിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിട്ട് കാര്യം നടത്താനുള്ള സി.പി.എം-ബി.ജെ.പി തന്ത്രമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിണറായി വിജയന് തുടര്‍ ഭരണവും ബി.ജെ.പിക്ക് സീറ്റുകളും വേണം. അതിന് വേണ്ടി ഏത് കൂട്ടുക്കെട്ടുമുണ്ടാക്കും. രണ്ട് കൂട്ടരുടേതും രക്ഷപ്പെടാനുള്ള ശ്രമമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ റേറ്റ് കുറച്ച്‌ കാണിക്കാന്‍ സര്‍വ്വേകള്‍ ശ്രമിച്ചു. ചെന്നിത്തല […]

You May Like

Subscribe US Now