ആരവങ്ങളും ആള്‍ക്കൂട്ടവുമില്ലാതെ ഇന്ന് തൃശൂര്‍ പൂരം; ഘടകപൂരങ്ങള്‍ വടക്കുംനാഥന് മുന്നിലെത്തി

User
0 0
Read Time:56 Second

തൃശൂര്‍: ആള്‍ക്കൂട്ടവും ആരവങ്ങളുമില്ലാതെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് തുടക്കമായി. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രങ്ങളോടെയാണ് പൂരം നടത്തുന്നത്. ആള്‍ക്കൂട്ടത്തെ പൂര്‍ണമായി ഒഴിവാക്കി. ജനങ്ങള്‍ വീടുകളില്‍ ഇരുന്നും ടിവിയിലോ നവ മാധ്യമങ്ങളിലോ പൂരം കാണണമെന്നാണ് അധികൃതരുടെ നിര്‍ദേശം. രാവിലെ ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി തെക്കേ നടയിലൂടെ വടക്കുംനാഥ ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ പൂരത്തെ വിളിച്ചുണര്‍ത്തി. ഇതോടെ ഘടകപൂരങ്ങള്‍ വടക്കുംനാഥന് മുന്നിലെത്തി. ഒരാനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഇത്തവണ ഘടകപൂരങ്ങള്‍ എത്തുന്നത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച ആളുടെ മൃതദേഹം അഴിച്ചെടുക്കുന്നതിനിടയില്‍ ഗോശ്രീപാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ യുവതിയുടെ മരണ കാരണം ഞെട്ടിക്കുന്നത്

തിരുവനന്തപുരം: കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞദിവസം കൊച്ചി ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച ആളുടെ മൃതദേഹം അഴിച്ചെടുക്കുന്നതിനിടയില്‍ കായലിലേക്ക് ചാടിയ യുവതിയുടെ മരണ കാരണം ഞെട്ടിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതിന്റെ മനോ വിഷമമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് സൂചന. ഗോശ്രീ രണ്ടാം പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്കു ചാടിയ പള്ളിപ്പുറം സ്വദേശി ബ്രിയോണ (26) ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴി മരിച്ചിരുന്നു. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കോവിഡ് ബാധിതയായതിനെ തുടര്‍ന്നു […]

You May Like

Subscribe US Now