ആള്‍കൂട്ടമാണ് കോണ്‍ഗ്രസ് എന്ന തെറ്റായ നിര്‍വചനത്തെ തിരുത്തമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

User
0 0
Read Time:1 Minute, 24 Second

തിരുവനന്തപുരം: വെറും ആള്‍ക്കൂട്ടമാണ് കോണ്‍ഗ്രസ് എന്നത് തെറ്റായ വ്യാഖ്യാനം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഈ തെറ്റായ നിവചനത്തെ തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കെ സുധാകരന് ആള്‍ക്കൂട്ടം അല്ല പാര്‍ട്ടിയെന്ന് തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ആള്‍കൂട്ടമാണ് കോണ്‍ഗ്രസ് എന്ന തെറ്റായ നിര്‍വചനത്തെ തിരുത്തണം. പാര്‍ട്ടി ജയിച്ചാല്‍ വാനോളം ആണ് ആവേശം എന്നാല്‍ തോറ്റാല്‍ ആ ആവേശം പാതാളം വരെ താഴും അതാണ് കോണ്‍ഗ്രസ് എന്നും കെ സുധാകരന്റെ കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ചടങ്ങില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.

രാവിലെ തൂവെള്ള ഖദര്‍ ഇട്ട് ഇറങ്ങി ചുളിവ് വരാതെ രാത്രി വീട്ടിലെത്തുന്നതല്ല പ്രവര്‍ത്തനം. രാഷ്ട്രീയ പ്രവര്‍ത്തനം വെള്ള ഖദറിന് കോട്ടം തട്ടാത്ത രീതിയില്‍ ഉള്ളത് വേണ്ടെന്നും അത് അവസാനിപ്പിച്ചേ തീരുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും: ജനകീയ പ്രഖ്യാപനങ്ങളുമായി എം കെ സ്റ്റാലിന്‍

ചെന്നൈ: ജനകീയ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ. സംസ്ഥാനത്ത് 4000 രൂപ ധനസഹായം തുടരുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ‘റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 15 കിലോ അരിയും ഭക്ഷ്യകിറ്റും നല്‍കുന്നത് തുടരും. കൂടുതല്‍ പേരെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും’- സ്റ്റാലിന്‍ അറിയിച്ചു. ‘സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതും തുടരും. പിപിഇ കിറ്റ് തുക ഉള്‍പ്പടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും. എല്ലാവര്‍ക്കും സൗജന്യ കൊവിഡ് ചികിത്സ […]

You May Like

Subscribe US Now