ഇഡിക്കെതിരായ ആരോപണം; ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം തുടങ്ങി

User
0 0
Read Time:1 Minute, 1 Second

ഇഡിക്കെതിരായ ആരോപണത്തില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു. വിഷയത്തെക്കുറിച്ച്‌ അറിവുള്ളവര്‍ക്ക് തെളിവു നല്‍കാമെന്ന് കമ്മീഷന്‍ അറിയിച്ചു.

പത്രപ്പരസ്യത്തിലൂടെയാണ് കമ്മീഷന്റെ വിജ്ഞാപനം. കക്ഷി ചേരാനാഗ്രഹിക്കുന്നവര്‍ ഈ മാസം 26 നു മുമ്ബ് അറിയിക്കണമെന്നും കമ്മീഷന്‍ അറിയിച്ചു.

കള്ളപ്പണക്കേസ് അന്വേഷണത്തിന്റെ മറവില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് ഇ ഡിക്കെതിരായി ഉയര്‍ന്ന ആരോപണം

ഈ ആരോപണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി പിണറായി സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൊലീസ്​ മര്‍ദനം ; അസമില്‍ യുവാവ്​ കൊല്ലപ്പെ​ട്ടെന്നാരോപിച്ച്‌​ പ്രതിഷേധം ; കല്ലേറ്

ദിസ്​പുര്‍: പൊലീസ്​ മര്‍ദനത്തില്‍ യുവാവ്​ കൊല്ലപ്പെ​ട്ടെന്നാരോപിച്ച്‌​ അസമില്‍ പ്രദേശവാസികളുടെ വ്യാപക പ്രതിഷേധം. അസമിലെ നാഗോണ്‍ ജില്ലയി​ലാണ്​ സംഭവം. കോവിഡ്​ – കര്‍ഫ്യൂ ലംഘിച്ചതിന്​ ​പൊലീസ്​ മര്‍ദിച്ച യുവാവ്​ കൊല്ലപ്പെട്ടെന്ന് ​ ചൂണ്ടിക്കാട്ടിയാണ്​ പ്രതിഷേധം. യുവാവിന്‍റെ മൃതദേഹവുമായി പൊലീസ്​ സ്​റ്റേഷന്​ മുമ്ബില്‍ പ്രതിഷേധം സംഘടിപ്പിച്ച പ്രദേശവാസികള്‍ സ്​റ്റേഷനിലേക്ക്​ കല്ലേറ് തുടര്‍ന്നു . ആക്രമണത്തില്‍ പൊലീസ്​ വാഹനങ്ങളും തകര്‍ന്നു. ഗെരേകി ഗ്രാമത്തിലെ ഷോയ്​ബ്​ അക്തറാണ്​ കഴിഞ്ഞ ദിവസം മരിച്ചത്​. ലോക്​ഡൗണ്‍ ലംഘിച്ച്‌​ യുവാക്കള്‍ […]

Subscribe US Now