“ഇനി ഇതിനുവേണ്ടി സമയം കളയാന്‍ വയ്യ”; സുധാകരന്‍ വിഷയത്തില്‍ ഇനി മുഖ്യമന്ത്രി പ്രതികരിക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍

User
0 0
Read Time:1 Minute, 16 Second

തിരുവനന്തപുരം: കെ. സുധാകരനുമായി ഇപ്പോള്‍ നടക്കുന്ന വാക്‌പോരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനി പ്രതികരിക്കില്ല എന്ന് അറിയിച്ചു. പറയാനുള്ളത് പറഞ്ഞു കഴിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം എടുത്തിരിക്കുന്നത്. ഇതേസമയം സുധാകരന്റെ ഭൂതകാല രാഷ്ട്രീയം സജീവ ചര്‍ച്ചയാക്കാന്‍ സി.പി.എം. നേതൃത്വം തീരുമാനം എടുത്തിട്ടുണ്ട്.

കെ സുധാകരന് എതിരായ വിഷയത്തില്‍ ഇനിയൊരു പരസ്യ പ്രതികരണത്തിന് പോകേണ്ടതില്ലെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഉള്ളത്. പറയാനുള്ള കാര്യങ്ങളെല്ലാം വാര്‍ത്താസമ്മേളനത്തില്‍ വിശദമായി പറഞ്ഞു കഴിഞ്ഞു. ഒരു പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുധാകരന്‍ മുഖ്യമന്ത്രിക്കെതിരെ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് രോഗികള്‍ കുറയുന്നു : കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി റിപ്പോര്‍ട്ട്‌ ചെയ്തത് 58,419 കേസുകള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 1576 മരണങ്ങളുണ്ടായി. 87,619 പേര്‍ രോഗമുക്തി നേടി. ഏകദേശം മൂന്നു മാസത്തിനു ശേഷമാണ് പ്രതിദിന കോവിഡ് കണക്കുകള്‍ 60,000 ല്‍ താഴെയാകുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,98,81,965 ആയി. കോവിഡ് ബാധിച്ചു മരിച്ചവരുടെ ആകെ എണ്ണം 3,86,713 ആണ്. നിലവില്‍ 7,29,243 പേരാണു ചികിത്സയിലുള്ളത്.രാജ്യത്ത് ഇതുവരെ 27,66,93,572 പേര്‍ക്ക് […]

You May Like

Subscribe US Now