‘ഇന്ത്യക്കെതിരെ ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ?’; നിമിഷ ഫാത്തിമയെ തിരിച്ചെത്തിക്കണമെന്ന് അമ്മ ബിന്ദു

User
0 0
Read Time:1 Minute, 21 Second

തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന മലയാളി വനിതകളെ തിരിച്ചെത്തിക്കാന്‍ ആലോചിക്കുന്നില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് വൈകാരികമായി പ്രതികരിച്ച്‌ അഫ്ഗാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ഇന്ത്യയിലേയ്ക്ക് നിമിഷയെ തിരിച്ചെത്തിച്ച ശേഷം നിയമനടപടികള്‍ തുടരണമെന്ന നിലപാടായിരുന്നു ബിന്ദു സ്വീകരിച്ചിരുന്നത്. കൂടാതെ മാസങ്ങള്‍ക്ക് മുന്‍പ് റോ ഉദ്യോഗസ്ഥര്‍ പുറത്തു വിട്ട ശബ്ദരേഖയില്‍ നിമിഷ ഇന്ത്യയിലേയ്ക്ക് മടങ്ങണമെന്നു താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തടവില്‍ കഴിയുന്നവരെ അതതു രാജ്യങ്ങളിലേയ്ക്ക് നാടുകടത്താന്‍ അഫ്ഗാന്‍ ഭരണകൂടം സന്നദ്ധമായതിന് പിന്നാലെ കുടുംബം പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇവരെ തിരിച്ചെത്തിച്ചേക്കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. –

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചിട്ടും മതിയായില്ല; ആശുപത്രിയിലെത്തി രോഗിയെ തീകൊളുത്തി

ഭോപ്പാല്‍: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളെയാണ് വീണ്ടും ആക്രമിച്ചത്. ദാമോദര്‍ കോരി എന്നയാളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ മിലന്‍ രാജക് എന്നയാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ തന്നെയാണ് ദാമോദര്‍ കോരിയെ നേരത്തേയും ആക്രമിച്ചത്. ഇതേ തുടര്‍ന്നാണ് ദാമോദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.വ്യാഴാഴ്ച്ചയാണ് മിലന്‍ രാജക് ആശുപത്രിയില്‍ എത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ […]

You May Like

Subscribe US Now