ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി റഷ്യ; അരലക്ഷം മെട്രിക് ടണ്‍ ഓക്‌സിജന്‍ കപ്പല്‍ മാര്‍ഗം രാജ്യത്തെത്തിക്കും

User
0 0
Read Time:57 Second

ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി റഷ്യ. ഇന്ത്യയ്ക്ക് ഓക്‌സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ അറിയിച്ചു. ഇത് സംബന്ധിച്ച്‌ നയതന്ത്ര തലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ റഷ്യയില്‍ നിന്നും 50000 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചു.

റഷ്യയില്‍ നിന്നും കപ്പല്‍ മാര്‍ഗം അരലക്ഷം മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇന്ത്യയിലെത്തിക്കാനാണ് ധാരണയായിരിക്കുന്നത്. നാലു ലക്ഷം റെംഡെസിവിര്‍ എല്ലാ ആഴ്ച്ചയും ഇന്ത്യയ്ക്ക് നല്‍കാമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

'സോറി, കൊവിഡ് വാക്‌സിനാണെന്ന് അറിയില്ലായിരുന്നു'; മോഷണം പോയ വാക്‌സിനുകള്‍ തിരിച്ചേല്‍പ്പിച്ച്‌ മോഷ്ടാക്കള്‍

ചണ്ഡീഗഢ്: രാജ്യത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആശുപത്രിയില്‍ നിന്നും മോഷ്ടിച്ച വാക്സിനുകള്‍ തിരികെ ഏല്‍പ്പിച്ച്‌ മോഷ്ടാക്കള്‍. കൊവിഡ് വാക്‌സിനുകളാണെന്ന് അറിയാതെയാണ് മോഷ്ടിച്ചതെന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വെച്ചാണ് മോഷ്ടാക്കള്‍ ഇവ തിരിച്ചേല്‍പ്പിച്ചത്. ജിന്ദ് പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയിലാണ് വാക്‌സിന്‍ വെച്ച്‌ മോഷ്ടാക്കള്‍ പോയത്. ചായക്കടയ്ക്ക് സമീപമുള്ള സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. ഹരിയാനയിലെ ജിന്ദിന്റെ പിപി സെന്റര്‍ ജനറല്‍ ആശുപത്രിയിലെ സ്‌റ്റോര്‍ റൂമില്‍ നിന്നാണ് […]

You May Like

Subscribe US Now