കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്ത്തകന് മന്‍സൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന് ജയിന് രാജ് ഇട്ട ഫേസ്ബുക്ക് കുറിപ്പ് വിവാദത്തില്‍. ബുധനാഴ്ച രാവിലെ പോസ്റ്റ് ചെയ്ത ഒറ്റവരി കുറിപ്പിനെതിരെയാണ് പ്രതിഷേധമുയരുന്നത്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപ്പോയി’ എന്ന് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന് താഴെ കൊലപാതകത്തെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്.
Happy
0
0 %
Sad
0
0 %
Excited
0
0 %
Sleepy
0
0 %
Angry
0
0 %
Surprise
0
0 %
Wed Apr 7 , 2021
കൂത്തുപറമ്ബ്: കണ്ണൂര്‍ കൂത്തുപറമ്ബില്‍ മുസ്ലിം ലീഗ് പ്രവര്ത്തകന് പാറാല്‍ മന്‍സൂറിനെ (22) വെട്ടിക്കൊന്നതുമായി ബന്ധപ്പെട്ടുള്ള മകന് ജയിന് രാജിന്റെ മകന്റെ ഫേസ്ബുക് പോസ്റ്റില്‍ വിശദീകരണവുമായി സി.പി.എം പി.ജയരാജന്. ‘ഇരന്ന് വാങ്ങുന്നത് ശീലമായിപോയി…’ എന്നായിരുന്നു ജയിന് രാജ് ഫേസ്ബുക്കില്‍ കുറിച്ചത്. കൊലപാതകത്തെ ന്യായീകരിക്കുന്ന മട്ടില്‍ സി.പി.എം അനുകൂലികള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്. പി.ജയരാജന് പങ്കുവെച്ച വിശദീകരണം: ഇപ്പോള്‍ ചാനലുകളില്‍ എന്റെ മകന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് വാര്‍ത്തയായതായി കണ്ടു. ഏത് […]