ഇ ഡിക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം ;ഏറ്റവും വലിയ അത്ഭുതമെന്ന് വി മുരളീധരന്‍

User
0 0
Read Time:1 Minute, 1 Second

തിരുവനന്തപുരം :ഇ ഡിക്ക് എതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്ക് എതിരെ കേന്ദ്രമന്ത്രി വി മുരളീധരന്‍ .നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്ന് സംഭവത്തെ കുറിച്ച്‌ അദ്ദേഹം വിശേഷിപ്പിച്ചു .ഒരു ജഡ്ജിക്ക് കൂടി ശമ്ബളം കിട്ടാന്‍ വകുപ്പായി എന്നും അദ്ദേഹം പരിഹസിച്ചു .

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് എതിരെ മോശം പദങ്ങളാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉന്നയിച്ചത് .ഇതില്‍ തെല്ലും അതിശയമില്ല .പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് ഇല്ലാത്ത പരാതിയാണ് മന്ത്രിമാര്‍ക്ക് .ഇതിനു പിന്നില്‍ എന്തോ മറയ്ക്കാന്‍ ഉണ്ട് .അതാണ് ഇങ്ങനെ പരാതി ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആ​ശ​ങ്ക​യി​ല്‍ രാ​ജ്യം: പു​തി​യ​താ​യി 62,258 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 291 മ​ര​ണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗ​ബാ​ധ രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,258 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 11,908,910 ആ​യി ഉ​യ​ര്‍​ന്നു. കഴിഞ്ഞ അഞ്ചുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണ് ഇന്നത്തേത്. പു​തി​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​നേ​ക്കാ​ള്‍ 5.3 ശ​ത​മാ​നം കൂ​ടു​ത​ലാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 291 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 1,61,240 ആ​യി ഉ​യ​ര്‍​ന്നു. രാ​ജ്യ​ത്ത് […]

You May Like

Subscribe US Now