എം ബി രാജേഷ് നിയമസഭാ സ്പീക്കര്‍

User
0 0
Read Time:1 Minute, 6 Second

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എം ബി രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. 96 വോട്ടുകള്‍ നേടിയാണ് എം ബി രാജേഷ് സഭാനാഥനായത്. പിണറായി വിജയന്‍ മന്ത്രി സഭയടങ്ങുന്ന കേരള നിയമസഭയെ ഇനി എം ബി രാജേഷ് നയിക്കും.

രാവിലെ 9 മണിക്ക് സഭാ ഹാളില്‍ ആരംഭിച്ച തെരഞ്ഞെടുപ്പ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിരുന്നു നടന്നത്. 140 അംഗ സഭയില്‍ എല്‍ഡിഎഫിന് 99 അംഗങ്ങളും യുഡിഎഫിന് 41 അംഗങ്ങളുമാണുള്ളത്.

ആദ്യ വോട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖപ്പെടുത്തി. തുടര്‍ന്ന് എം വി ഗോവിന്ദന്‍ ഗോവിന്ദന്‍ മാസ്റ്റര്‍ രണ്ടാമതായി വോട്ട് രേഖപ്പെടുത്തി. ഗുണന ചിഹ്നമല്ലാത്ത വോട്ട് അസാധുവാകുമെന്ന് പ്രോടൊം സ്പീക്കര്‍ പി ടി എ റഹീം വ്യക്തമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

നി​യ​മ​സ​ഭ​യു​ടെ പൊ​തു ശ​ബ്ദ​മാ​കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ഴി​യ​ട്ടെ എ​ന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എം.​ബി. രാ​ജേ​ഷി​ന് ആ​ശം​സ​യ​ര്‍​പ്പി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​യ​മ​സ​ഭ​യു​ടെ പൊ​തു ശ​ബ്ദ​മാ​കാ​ന്‍ സ്പീ​ക്ക​ര്‍​ക്ക് ക​ഴി​യ​ട്ടെ എ​ന്നും അ​തി​നു​ള്ള സാ​ഹ​ച​ര്യം സ​ഭ​യി​ല്‍ ഒ​രു​ക്കാ​ന്‍ ഭ​ര​ണ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണെ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജേ​ഷ് അ​റി​വും അ​നു​ഭ​വ​സ​മ്ബ​ത്തും സ​മ​ന്വ​യി​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​ണ്. സ്പീക്കര്‍ സ്ഥാനത്ത് സ​ര്‍​ക്കാ​രി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

You May Like

Subscribe US Now