എസ്‌എന്‍സി ലാവലിന്‍ കേസ്; ടി പി നന്ദകുമാര്‍ ഇഡിക്ക് മുമ്ബില്‍ ഹാജരായി

User
0 0
Read Time:1 Minute, 15 Second

കൊച്ചി: ലാവലിന്‍ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിന് മുന്നില്‍ ഹാജരായി. ക​നേ​ഡി​യ​ന്‍ ക​മ്ബ​നി​യാ​യ എ​സ്‌എ​ന്‍​സി ലാ​വ്‌​ലി​നു​മാ​യി ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ക​രാ​ര്‍ ഉ​ണ്ടാ​ക്കി​യ​തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നും അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കോ​ടി​ക​ള്‍ കൈ​ക്കൂ​ലി​യാ​യി ല​ഭി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം.

2006ല്‍ ​ഡി​ആ​ര്‍​ഐ​യ്ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ഇ​ഡി​യു​ടെ ഇ​ട​പെ​ട​ല്‍. ന​ന്ദ​കു​മാ​റി​ന്‍റെ മൊ​ഴി​യ​ട​ക്കം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് കേ​സെ​ടു​ക്കേ​ണ്ട​തു​ണ്ടോ എ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ഇ​ഡി തീ​രു​മാ​ന​മെ​ടു​ക്കു​ക.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില ഉയരാന്‍ സാധ്യത; സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: മാര്‍ച്ച്‌ 5, 6 തീയ്യതികളില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 2 3 ഡിഗ്രി സെല്‍ഷ്യസ് ഉയരാന്‍ സാധ്യതയുള്ളതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരളത്തില്‍ ദിനാന്തരീക്ഷ താപനില കൂടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ ചിലയിടങ്ങളില്‍ പൊതുവെ ചൂട് വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി […]

You May Like

Subscribe US Now