എസ്‌എസ്‌എല്‍സി,പ്ലസ്ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം

User
0 0
Read Time:52 Second

തിരുവനന്തപുരം: തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വച്ചിരുന്ന എസ്‌എസ്‌എല്‍സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്കാണ് നാളെ തുടക്കമാകും.എസ്‌എസ്‌എല്‍സി പരീക്ഷ ഏപ്രില്‍ 8 മുതല്‍ 12വരെ ഉച്ചക്ക് ശേഷവും 15 മുതല്‍ രാവിലെയുമാണ് നടക്കുക. ഉച്ചക്കുശേഷം 1.40 മുതലും വെള്ളിയാഴ്ച 2.40 മുതലുമാണ് പരീക്ഷ. 15 മുതല്‍ രാവിലെ 9.40 മുതലുമാണ് പരീക്ഷ. 29ന് പരീക്ഷ അവസാനിക്കും. ഹയര്‍സെക്കന്‍ഡറി, വിഎച്ച്‌എസ്.ഇ പരീക്ഷകള്‍ 9.40ന് ആരംഭിക്കുക.ഹയര്‍സെക്കന്‍ഡറി പരീക്ഷ 26നും വിഎച്ച്‌എസ്‌ഇ ഒമ്ബതിന് തുടങ്ങി 26നും അവസാനിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മന്‍സൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പോലീസ്; 11 പ്രതികളെ തിരിച്ചറിഞ്ഞു, ഒരാള്‍ കസ്റ്റഡിയില്‍, അന്വേഷണത്തിന് പ്രത്യേക സംഘം

കണ്ണൂര്‍:  കണ്ണൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റേത് രാഷ്ട്രീയക്കൊലയെന്ന് പോലീസ്. സംഭവത്തില്‍ 11 പ്രതികളെ തിരിച്ചറിഞ്ഞു, സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവര്‍ത്തകന്‍ കസ്റ്റഡിയിലെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. ആക്രമണം നടത്തിയത് പത്തിലധികം പേരടങ്ങിയ സംഘമാണ്. കൊലപാതകത്തില്‍ ഗൂഡാലോചനയുണ്ടോ എന്ന് അന്വേഷിക്കണം. അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കുമെന്നും ആര്‍ ഇളങ്കോ അറിയിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവര്‍ത്തകനെ […]

You May Like

Subscribe US Now