ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണത്തിന്റെ മറവില്‍ തട്ടിപ്പ്; ഡല്‍ഹിയില്‍ നാലുപേര്‍ അറസ്റ്റില്‍

User
0 0
Read Time:53 Second

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ കുടുംബങ്ങളെ വഞ്ചിച്ച്‌ പണമടക്കം തട്ടിയെടുക്കുന്ന നാല്‍വര്‍ സംഘം ഡല്‍ഹിയില്‍ അറസ്റ്റിലായി. വീടുകളിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണത്തിന്റെ മറവിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ബിഹാറില്‍നിന്നുള്ളവരാണ് അറസ്റ്റിലായത്.

15 മൊബൈല്‍ ഫോണുകള്‍, 13 വ്യാജ സിം കാര്‍ഡുകള്‍, നാല് വ്യാജ ആധാര്‍ കാര്‍ഡുകള്‍, അഞ്ച് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, മൂന്ന് എടിഎം കാര്‍ഡുകള്‍, മൂന്നു വ്യാജ പാന്‍കാര്‍ഡ് എന്നിവ ഇവരില്‍നിന്ന് കണ്ടെടുത്തതായി ഡല്‍ഹി പോലിസ് അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

അച്ഛന്റെ ജന്മദിനത്തിന് കേക്ക് വാങ്ങാന്‍ പുറത്തിറങ്ങി, 19കാരനെ കുത്തിക്കൊന്നു; പ്രകോപനത്തിന് കാരണം പെണ്‍കുട്ടിയെ സ്‌നേഹിച്ചത്

ന്യൂഡല്‍ഹി: അച്ഛന്റെ ജന്മദിനം ആഘോഷിക്കാന്‍ കേക്ക് വാങ്ങാന്‍ പുറത്തിറങ്ങിയ 19കാരനെ അക്രമിസംഘം കുത്തിക്കൊന്നു. പെണ്‍കുട്ടിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹിയിലെ അംബേദ്ക്കര്‍ നഗറില്‍ ചൊവ്വാഴ്ചയാണ് സംഭവം. 19കാരനായ കുനാലാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നാലു പ്രതികളെയും പൊലീസ് പിടികൂടി. കേക്ക് ഷോപ്പില്‍ പോകുന്നതിനിടെയാണ് കുനാലിനെ സംഘം ആക്രമിച്ചത്. നിരവധി തവണ കുനാലിനെ പ്രതികള്‍ കുത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. നെഞ്ചിലും പുറത്തും വയറ്റിലുമാണ് കുത്തേറ്റത്. ഉടന്‍ […]

You May Like

Subscribe US Now