കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്

User
0 0
Read Time:1 Minute, 8 Second

കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്. തുടര്‍ സമര പരിപാടികള്‍ സംയുക്ത സമര സമിതി ഉടന്‍ തീരുമാനിക്കും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബികെയു നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തില്‍ മഹാ പഞ്ചായത്തുകള്‍ തുടരുകയാണ്.

തെരഞ്ഞെടുപ്പ് അടുത്തെത്തി നിലക്കുന്ന ബംഗാളിലേക്ക് മാര്‍ച്ച്‌ നടത്താന്‍ തയ്യാറാകാനാണ് രാകേഷ് ടികായത്തിന്റെ നിര്‍ദേശം. നാളെ മഹാരാഷ്ട്രയില്‍ മഹാ പഞ്ചായത്ത് ചേരാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായത് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പരിപാടിക്ക് അനുമതി നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലും മഹാ പഞ്ചായത്തുകള്‍ തുടരുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ച്‌ സര്‍ക്കാര്‍; സി.പി.ഒ, ലാസ്റ്റ് ഗ്രേഡ് സമരക്കാര്‍ക്ക് കത്തുമായി സര്‍ക്കാര്‍ പ്രതിനിധിയെത്തി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളോട് ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് കാണിച്ചുള്ള കത്തുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ സമരപ്പന്തലിലെത്തിയതായി സമരക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിന്നുള്ള ഉേദ്യാഗസ്ഥരാണ് സി.പി.ഒ, ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് ലിസ്റ്റിലുള്ള സമരക്കാരുമായാണ് ചര്‍ച്ചയ്ക്ക് സന്നദ്ധത പ്രകടിപ്പിച്ചത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപ്പന്തലില്‍ എത്തിയ ഉദ്യോഗസ്ഥര്‍ സമരനേതാവായ റിജുവിന്റെയും സി.പി.ഒ സമരപ്പന്തലില്‍ സമരനേതാവ് വിഷ്ണുവിന്റെ പേരിലുമാണ് കത്ത് കൊണ്ടുവന്നത്. എന്നാല്‍ വിലാസക്കാരന്‍ […]

You May Like

Subscribe US Now