കുടുംബ വഴക്ക്; കശാപ്പ് കത്തികൊണ്ട് സഹോദരനേയും ഭാര്യയേയും വെട്ടിക്കൊന്നു; ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈയ്യും കാലും വെട്ടി

User
0 0
Read Time:57 Second

ഉത്തര്‍പ്രദേശ്: കുടുംബ വഴക്കിനെ തുടര്‍ന്ന് സഹോദരനേയും ഭാര്യയേയും കശാപ്പ് കത്തികൊണ്ട് വെട്ടിക്കൊന്ന് യുവാവ്. ഇവരുടെ ഒരു വയസ്സുള്ള കുഞ്ഞിന്റെ കൈയ്യും കാലും വെട്ടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ബദോഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.

ജമീല്‍(42), ഭാര്യ റൂബി(38) എന്നിവരാണ് കൊല്ലപ്പെട്ടത്. കൈയ്യും കാലും വെട്ടിമാറ്റപ്പെട്ട കുഞ്ഞ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഞായറാഴ്ച്ച വൈകുന്നേരം വീട്ടില്‍ വെച്ചാണ് അരുംകൊല നടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ജമീലിനായുള്ള തിരച്ചിലിലാണ് പൊലീസ്. 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് പണം നല്‍കാന്‍ വരെ അവരെന്നോട് പറഞ്ഞു ; ധര്‍മ്മജന്റെ ആരോപണങ്ങള്‍ ശക്തമാകുന്നു

കെ പി സി സി സെക്രട്ടറി പണ പിരിവ് നടത്തിയെന്ന പേരില്‍ധര്‍മ്മജന്റെ വെളിപ്പെടുത്തലുകള്‍ തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുള്‍പ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരില്‍ പണപിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും […]

Subscribe US Now