കുതിച്ചുയര്‍ന്ന് കോവിഡ്: രാജ്യത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികള്‍

User
0 0
Read Time:41 Second

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം അതിരൂക്ഷമായിത്തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 2,73,810 പേര്‍ക്കാണ്.

തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1618 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,78,769 ആയി ഉയര്‍ന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേരളത്തില്‍ വാക്‌സിനേഷന്‍ മന്ദഗതിയില്‍; സ്‌റ്റോക്കില്‍ നാലു ലക്ഷം ഡോസ് വാക്‌സിന്‍; ശനിയാഴ്ച നല്‍കിയത് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം മാത്രം

തിരുവനന്തപുരം: ആവശ്യത്തിനുള്ള കൊവിഡ് വാക്‌സിനുകള്‍ കേരളത്തിന് നല്‍കിയിട്ടും വിതരണം ചെയ്യുന്നത് മന്ദഗതിയില്‍. ഏപ്രില്‍ 17 നുള്ള കണക്ക് അനുസരിച്ച്‌ വാക്‌സിന്‍ നല്‍കിയത് അന്ന് ലക്ഷ്യമിട്ടതിന്റെ 41 ശതമാനം പേര്‍ക്ക് മാത്രം. 4,22,970 ഡോസ് വാക്‌സിന്‍ സ്‌റ്റോക്കുള്ളപ്പോഴാണിത്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ ഏപ്രില്‍ 17 ന് മൂന്നു ലക്ഷത്തി അമ്ബത്തയ്യായിരത്തിലേറെപ്പേര്‍ക്ക്(3,55,401) വാക്‌സിന്‍ നല്‍കണം. എന്നാല്‍ വാക്‌സിന്‍ നല്‍കിയത് ഒരു ലക്ഷത്തി നാല്‍പ്പത്താറായിരത്തിലേറെപ്പേര്‍ക്ക്(1,46,577) മാത്രമാണ്. അതായത് ആ ദിവസം ലക്ഷ്യം വച്ചതിന്റെ 41 ശതമാനം മാത്രം. […]

You May Like

Subscribe US Now