കുരുക്ക് മുറുകുന്നു; പണം കൊണ്ടുപോയത് ആലപ്പുഴ ബി.ജെ.പി ഭാരവാഹികള്‍ക്ക് നല്‍കാന്‍, മേഖലാ സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും

User
0 0
Read Time:50 Second

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബി.ജെ.പി മധ്യമേഖലാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഉള്‍പ്പെടുത്തിയാണ് ചോദ്യം ചെയ്യുന്നത്.

കുഴല്‍പ്പണം കൊണ്ടുപോയത് ആലപ്പുഴ ബി.ജെ.പി ഭാരവാഹികള്‍ക്ക് നല്‍കാനാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ബി.ജെ.പിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍ പത്മകുമാര്‍

തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബി.ജെ.പി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണത്തിന്റെ മറവില്‍ തട്ടിപ്പ്; ഡല്‍ഹിയില്‍ നാലുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ കുടുംബങ്ങളെ വഞ്ചിച്ച്‌ പണമടക്കം തട്ടിയെടുക്കുന്ന നാല്‍വര്‍ സംഘം ഡല്‍ഹിയില്‍ അറസ്റ്റിലായി. വീടുകളിലേക്കുള്ള ഓക്‌സിജന്‍ സിലിണ്ടര്‍ വിതരണത്തിന്റെ മറവിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിയത്. ബിഹാറില്‍നിന്നുള്ളവരാണ് അറസ്റ്റിലായത്. 15 മൊബൈല്‍ ഫോണുകള്‍, 13 വ്യാജ സിം കാര്‍ഡുകള്‍, നാല് വ്യാജ ആധാര്‍ കാര്‍ഡുകള്‍, അഞ്ച് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, മൂന്ന് എടിഎം കാര്‍ഡുകള്‍, മൂന്നു വ്യാജ പാന്‍കാര്‍ഡ് എന്നിവ ഇവരില്‍നിന്ന് കണ്ടെടുത്തതായി ഡല്‍ഹി പോലിസ് അറിയിച്ചു.

You May Like

Subscribe US Now