കെകെ ശൈലജ മന്ത്രിയാകില്ല; രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് ഒഴിവാക്കി സിപിഎം

User
0 0
Read Time:56 Second

തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ അംഗങ്ങള്‍ സംബന്ധിച്ച്‌ തീരുമാനമായി. ആദ്യമന്ത്രിസഭയില്‍ ശ്രദ്ധേയമായി കെ.കെ. ശൈലജയെ രണ്ടാംതവണ പരിഗണിക്കേണ്ടെന്ന് തീരുമാനമായി. പുതുമുഖങ്ങള്‍ എന്ന മാനദണ്ഡം ഉയര്‍ത്തിയാണ് ശൈലജയെ വെട്ടിയത്. പകരം ഡിവൈഎഫ്‌ഐ ദേശീയ നേതാവും പിണറായി വിജയന്റെ മരുമകനുമായി മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. തൃത്താല എംഎഎല്‍എ എം.ബി. രാജേഷ് ആകും സ്പീക്കര്‍. വി.ശിവന്‍കുട്ടി, വീണ ജോര്‍ജ്, വി.എന്‍.വാസവന്‍, ആര്‍.ബിന്ദു, സജി ചെറിയാന്‍, കെ.രാധാകൃഷ്ണന്‍, എം.വി.ഗോവിന്ദന്‍, പി.രാജീവ് എന്നിവരും മന്ത്രിമാരാകും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

മരണമടഞ്ഞവരെ കാണാനാവാതെ കഴിയുന്നവരെ പരിഹസിക്കുന്നതിന് തുല്യമാണ് ഈ സത്യപ്രതിജ്ഞാ മാമാങ്കം: വി മുരളീധരന്‍

ന്യൂഡല്‍ഹി: പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുള്ള മന്ത്രിസഭാ സത്യപ്രതിജ്ഞ പാടില്ലെന്ന് വി.മുരളീധരന്‍. മരണമടഞ്ഞ പ്രിയപ്പെട്ടവരെപ്പോലും അവസാനമായി ഒന്ന് കാണാനാവാതെ ഹൃദയംനൊന്ത് കഴിയുന്ന നൂറുകണക്കിന് മനുഷ്യരെ പരിഹസിക്കുന്നതാണ് ഈ സത്യപ്രതിജ്ഞാ മാമാങ്കമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട സര്‍ക്കാര്‍ ഈ തീരുമാനം പുനപരിശോധിക്കണം. കേന്ദ്രമന്ത്രിസഭായോഗം മാസങ്ങളായി ഓണ്‍ലൈനായാണ് ചേരുന്നത്. ജനങ്ങള്‍ക്കുള്ള സര്‍ക്കാരിന്‍റെ സന്ദേശം കൂടിയാണ് ഓണ്‍ലൈന്‍ […]

You May Like

Subscribe US Now