കെപിഎ മജീദിനെതിരെ തിരൂരങ്ങാടിക്ക്‌ വേണ്ട; ലീഗില്‍ പ്രതിഷേധം

User
0 0
Read Time:56 Second

കോഴിക്കോട്> മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെതിരെ ലീഗില്‍ പ്രതിഷേധം.തിരൂരങ്ങാടിയില്‍ മജീദിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം ലീഗ് പ്രവര്‍ത്തകര്‍ പാണക്കാട് എത്തി തങ്ങളെ പ്രതിഷേധം അറിയിച്ചു.

മജീദിനെ മത്സരിപ്പിച്ചാല്‍ തോല്‍പ്പിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.ബൂത്ത് തലത്തില്‍ പ്രവര്ത്തിക്കുന്ന നേതാക്കളാണ് പാണക്കാട് എത്തിയത്. കെപിഎ മജീദിന്റെ പേര് പറഞ്ഞ് വോട്ട് പിടിക്കില്ലെന്നും മങ്കടക്കാരനെ തിരൂരങ്ങാടിക്ക് വേണ്ടെന്നും പ്രതിഷേധക്കാര്‍ അറയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിവാഹം നടക്കുന്നില്ല, ഏകാന്തത മടുത്തു; വധുവിനെ വേണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച്‌​​ യുവാവ്​

ലഖ്​നോ: പൊതുസേവനത്തിന്‍റെ ഭാഗമായി കണക്കാക്കി തനിക്ക്​ വധുവിനെ കണ്ടെത്തി നല്‍കണമെന്ന ആവശ്യവുമായി പൊലീസിനെ സമീപിച്ച്‌​ 26കാരന്‍. ഉത്തര്‍പ്രദേശ്​ കൈരാനയിലെ അസിം മന്‍സൂരിയാണ്​ വ്യത്യസ്​ത ആവശ്യ​വുമായി പൊലീസിനെ സമീപിച്ചത്​. രണ്ടടിയാണ്​ അസീമിന്‍റെ ഉയരം. ഓരോ തവണയും വീട്ടുകാര്‍ കൊണ്ടുവരുന്ന ആലോചനകള്‍ അസിമിന്‍റെ ​ഉയരത്തെ ചൊല്ലി മുടങ്ങും. ഇതോടെ ഒറ്റക്കുള്ള ജീവിതവും നിരന്തര അവഗണനകളും മടുത്തുവെന്ന്​ വ്യക്തമാക്കിയാണ്​ അസിം പൊലീസിനെ സമീപിച്ചത്​. പൊലീസ്​ പൊതുജന സേവനത്തിന്‍റെ ഭാഗമായി കണക്കാക്കി വധുവി​െന കണ്ടെത്തണമെന്നാണ്​ ആവശ്യം. […]

You May Like

Subscribe US Now