കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായതായി ജോസ് കെ മാണി

User
0 0
Read Time:1 Minute, 3 Second

കെ എം മാണി അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാനസര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമായതായി ജോസ് കെ മാണി. കെ എം മാണി കുറ്റക്കാരനല്ല എന്ന് വിജിലന്‍സ് കോടതി പറഞ്ഞതാണ്. യുഡിഎഫും എല്‍ഡിഎഫും കെ എം മാണി കുറ്റക്കാരനല്ല എന്ന് ആണ് പറഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു.

മാണി അഴിമതിക്കാരനെന്ന് വാര്‍ത്തകള്‍ വന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കെ എം മാണിയുടെ പേര് സത്യവാങ്മൂലത്തിലില്ല എന്ന് പരിശോധിച്ച്‌ വ്യക്തമായതാണെന്ന് ജോസ് കെ മാണി പറയുന്നു.സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ മാണിക്കെതിരെ നിലപാട് എടുത്തിട്ടില്ല എന്നത് ഇതിലൂടെ വ്യക്തമായിട്ടുണ്ടെന്നും ജോസ് കെ മാണി പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഫസല്‍ വധക്കേസ്​: ഹൈകോടതി വിധി വൈകിയെത്തിയ നീതിയെന്ന്​ പി.ജയരാജന്‍

കണ്ണൂര്‍: ഫസല്‍ വധക്കേസിലെ ഹൈകോടതി വിധി വൈകിയെത്തിയ നീതിയാണെന്ന്​ സി.പി.എം നേതാവ്​ പി.ജയരാജന്‍. ഒമ്ബത്​ വര്‍ഷമായി സി.പി.എം നേതാക്കളായ കാരായി രാജനേയും കാരായി ചന്ദ്രശേഖരനേയും കേസിന്‍റെ പേരില്‍ വേട്ടയാടുകയാണ്​. ജാമ്യം ലഭിച്ചതിന്​ ശേഷം ഇരുവരും എറണാകുളത്ത്​ കഴിയുകയാണ്​. ജാമ്യവ്യവസ്ഥ പ്രകാരം സ്വന്തം വീട്ടിലേക്ക്​ പോകാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ്​ ഇരുവരുമുള്ളതെന്നും അദ്ദേഹം പറഞ്ഞു. വൈകിയെത്തിയ നീതി, നീതി നിഷേധമായാണ്​ വിലയിരുത്തുക. അങ്ങനെയാണെങ്കിലും ഹൈകോടതി വിധിയെ സ്വാഗതം ചെയ്യുകയാണ്​. കേസില്‍ ആര്‍.എസ്​.എസും […]

You May Like

Subscribe US Now