കെ.എസ്.ആര്‍.ടി.സിയിലെ ജൂണ്‍ മാസത്തെ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

User
0 0
Read Time:52 Second

കെ.എസ്.ആര്‍.ടി.സിയിലെ ജൂണ്‍ മാസത്തെ പെന്‍ഷന്‍ നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. 2018 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റികള്‍ക്ക് ഇത് വരെ 2432 കോടി രൂപ സര്‍ക്കാരില്‍ നിന്നും തിരിച്ചടവ് നടത്തിയതായും മന്ത്രി അറിയിച്ചു.

പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ തുക നല്‍കുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മെയ്യില്‍ അവസാനിച്ചിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

50% മുംബൈക്കാര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു; 45 ലക്ഷം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു, 11.5 ലക്ഷം പേര്‍ രണ്ടാമത്തെ ഡോസ് എടുത്തു

മുംബൈ: 50% മുംബൈക്കാര്‍ കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചെന്ന്‌ ബിഎംസി പറയുന്നു. ബി‌എം‌സി അനുസരിച്ച്‌ വാക്സിനേഷന് അര്‍ഹരായ 18 വയസും അതില്‍ കൂടുതലുമുള്ള 90 ലക്ഷത്തോളം ആളുകള്‍ ഉണ്ട്. ബിഎംസി ഡാറ്റ പ്രകാരം 45 ലക്ഷം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 11.5 ലക്ഷം പേര്‍ രണ്ടാമത്തെ ഡോസ് എടുത്തു. വര്‍ഷത്തിന്റെ തുടക്കത്തില്‍ വാക്സിനേഷന്‍ ആരംഭിച്ചതിനു ശേഷമുള്ള കണക്കാണിത്‌. വാക്സിനേഷന്‍ വിതരണത്തിലെ തടസ്സം ഉണ്ടാകുമായിരുന്നില്ലെങ്കില്‍ ഈ എണ്ണം വര്‍ദ്ധിക്കുമായിരുന്നു. […]

Subscribe US Now