കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു

User
0 0
Read Time:1 Minute, 55 Second

തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ എം​പി കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റു. ബു​ധ​നാ​ഴ്ച രാ​വി​ലെ കെ​പി​സി​സി ആ​സ്ഥാ​ന​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ല്‍ ആ​ണ് ച​ട​ങ്ങ് ന​ട​ന്ന​ത്. രാ​വി​ലെ കി​ഴ​ക്കേ​ക്കോ​ട്ട​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ലും പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ലും ഹാ​രാ​ര്‍​പ്പ​ണം ന​ട​ത്തി​യ ശേ​ഷ​മാ​ണ് കെ.​സു​ധാ​ക​ര​ന്‍ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ചേ​ര്‍​ന്ന​ത്.

ചു​മ​ത​ല​യേ​ല്‍​ക്ക​ല്‍ ച​ട​ങ്ങി​ന് മു​ന്നോ​ടി​യാ​യി സു​ധാ​ക​ര​ന് സേ​വാ​ദ​ള്‍ വോ​ള​ന്‍റി​യ​ര്‍​മാ​ര്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. അ​തി​നു​ശേ​ഷം സു​ധാ​ക​ര​ന്‍ പാ​ര്‍​ട്ടി പാ​ത​ക ഉ​യ​ര്‍​ത്തി. ച​ട​ങ്ങി​ല്‍ കെ.​സു​ധാ​ക​ര​ന്‍ സം​സാ​രി​ച്ചു. സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ വി​ട​വാ​ങ്ങ​ല്‍ പ്ര​സം​ഗം ന​ട​ത്തി.

വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​സി​ദ്ദി​ഖ്, പി.​ടി.​തോ​മ​സ്, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എ​ന്നി​വ​രും സ്ഥാ​ന​മേ​റ്റു. ഉ​മ്മ​ന്‍ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം.​ഹ​സ​ന്‍, താ​രി​ഖ് അ​ന്‍​വ​ര്‍, കെ.​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിദ്യാര്‍ഥികള്‍ പരീക്ഷണങ്ങള്‍ ചെയ്ത് പഠിച്ചിട്ടില്ല; പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി വയ്ക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കോവിഡ് ഭീതി നില്‍നില്‍ക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 21 മുതല്‍ പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത് ഉചിതമാണോ എന്ന് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കേണ്ടതാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കത്തയച്ചു. “ലാബില്‍ പരീക്ഷണങ്ങള്‍ ഒന്നും ചെയ്ത് പഠിച്ചിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ എങ്ങനെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നേരിടും.ഇപ്പോള്‍ പല സ്ഥലത്തും ലാബു വര്‍ക്കുകള്‍ പി.ഡി.എഫ് ഫയലുകളായാണ് അധ്യാപകര്‍ […]

You May Like

Subscribe US Now