കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയക്കളിക്കെതിരെ എല്‍.ഡി.എഫിന്‍റെ കസ്റ്റംസ് ഓഫീസ് മാര്‍ച്ച്‌​

User
0 0
Read Time:1 Minute, 34 Second

കോഴിക്കോട്​: മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താനായി കേന്ദ്ര ഏജന്‍സികള്‍ രാഷ്​ട്രീയ കള്ളക്കളികള്‍ നടത്തുവെന്നാരോപിച്ച്‌​ എല്‍.ഡി.എഫ്‌ നേതൃത്വത്തില്‍ കസ്‌റ്റംസ്‌ ഓഫീസുകളിലേക്ക്‌ മാര്‍ച്ച്‌ നടത്തി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ കസ്റ്റംസ്‌ മേഖലാ ഓഫീസുകളിലേക്കാണ്‌ മാര്‍ച്ച്‌ നടത്തിയത്‌.

എല്‍.ഡി.എഫ്​ സര്‍ക്കാറിനെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച്‌ കീഴ്‌പെടുത്താനുള്ള നീക്കമാണ്‌ ബി.ജെ.പി നടത്തുന്നത്‌. സംസ്ഥാന ഭരണനേതൃത്വത്തെയും സര്‍ക്കാരിനെയും അവഹേളിക്കാനുള്ള ഹീന ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച്‌​ നടത്തുന്നതെന്ന്​ നേതാക്കള്‍ പറഞ്ഞു.

തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലേക്ക്​ നടന്ന മാര്‍ച്ച്‌ സി.പി.എം പി.ബി അംഗം എം.എ ബേബി ഉദ്ഘാടനം ചെയ്‌തു. കൊച്ചിയില്‍ മാര്‍ച്ച്‌ ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ഉദ്‌ഘാടനം ചെയ്‌തു.കോഴിക്കോട്‌ മുതലക്കുളം മൈതാനം കേന്ദ്രീകരിച്ചാണ് മാര്‍ച്ച്‌ നടന്നത്, ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​ന്‍ ശ്ര​മം; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്‌ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​യാ​നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ഭ​യ​പ്പെ​ടാ​നു​ണ്ട്. അ​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം നീ​ക്ക​ങ്ങ​ളെ​ന്നും സുരേന്ദ്രന്‍ പ​റ​ഞ്ഞു. അ​ഴി​മ​തി കേ​സു​ക​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് രാ​ജ്യ​ത്ത് ഇ​തു​വ​രെ കേ​ട്ടി​ട്ടി​ല്ലാ​ത്ത​താ​ണ്. എ​തി​ര്‍​ക്കാ​ന്‍ നി​യ​മ​പ​ര​മാ​യ മാ​ര്‍​ഗ​ങ്ങ​ളു​ണ്ട്. അ​ല്ലാ​തെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി​ക്കു​ക​യ​ല്ല ചെ​യ്യേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും അ​ന്വേ​ഷ​ണ​ത്തെ ഭ​യ​ക്കു​ക​യാ​ണ്. സ​ഹ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു […]

You May Like

Subscribe US Now