കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

User
0 0
Read Time:1 Minute, 13 Second

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇന്ന് പത്തനംതിട്ടയിലും, നാളെ ഇടുക്കിയിലും, 22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും, 24ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ടൗട്ടെക്ക് പിന്നാലെ ബംഗാള്‍ ഉല്‍ക്കടലില്‍ അടുത്ത ചുഴലി കാറ്റ് രൂപപ്പെടുന്നതായി മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. യാസ് ചുഴലികാറ്റാണ് ബംഗാള്‍ ഉല്‍ക്കടലില്‍ രൂപപ്പെടുന്നത്. ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ചുഴലി കാറ്റയി രൂപപ്പെടാമെന്നാണ് മുന്നറിയിപ്പ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബ്ലാക്ക് ഫംഗസ്‍ പടരുന്നതോടെ രോഗത്തെ പകര്‍ച്ചവ്യാധി ‍നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോടാവശ്യപ്പെട്ട് കേന്ദ്രം

ന്യൂദല്‍ഹി: ബ്ലാക്ക് ഫംഗസ് രോഗവ്യാപനം ഇന്ത്യയില്‍ ഉയരുന്ന സാഹചര്യത്തില്‍ ഈ രോഗത്തെ 1897ലെ പകര്‍ച്ച വ്യാധി നിയമത്തിന്‍ കീഴില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാനസര്‍ക്കാരുകളോട് ആവശ്യപ്പെട്ട് കേന്ദ്ര ജോയിന്‍റ് ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍. ഇങ്ങിനെ ചെയ്താല്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളും രോഗനിര്‍ണ്ണയം, സ്‌ക്രീനിംഗ്, രോഗത്തെ കൈകാര്യം ചെയ്യല്‍, രോഗം റിപ്പോര്‍ട്ട് ചെയ്യല്‍ എന്നീ കാര്യങ്ങളില്‍ ഐസിഎംആറിന്‍റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതായിവരും. ഇത് രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാനും ചെറുക്കാനും ഉള്ള സാഹചര്യം സൃഷ്ടിക്കും. […]

You May Like

Subscribe US Now