കേരള എഞ്ചിനീയറിംഗ് പ്രവേശനം മാനദണ്ഡങ്ങളില്‍ മാറ്റത്തിന് സാധ്യത; പ്രവേശന പരീക്ഷ കമ്മീഷണര്‍

User
0 0
Read Time:56 Second

കേരള എഞ്ചിനീയറിംഗ് പ്രവേശനം മാനദണ്ഡങ്ങളില്‍ മാറ്റത്തിന് സാധ്യത. ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ക്ക് പരിഗണിക്കുന്നത് ഒഴിവാക്കാന്‍ ശുപാര്‍ശ നല്‍കി. ശുപാര്‍ശ ചെയ്തത് പ്രവേശന പരീക്ഷ കമ്മീഷണര്‍.

കീം പരീക്ഷ മാത്രം അടിസ്ഥാനമാക്കി പ്രവേശനം നടത്തണമെന്നും ഹയര്‍ സെക്കന്ററി മാര്‍ക്ക് കണക്കാക്കുന്നതില്‍ അശാസ്ത്രീയത ഉണ്ടെന്നും കമ്മിഷണര്‍ വ്യക്തമാക്കി.

സിബിഎസ്‌ഇയും പല സംസ്ഥാന ബോര്‍ഡുകളും പ്ലസ് ടു പരീക്ഷ റദ്ദാക്കിയതും ശുപാര്‍ശക്ക് കാരണമായി. നിലവില്‍ കീമിന് ഒപ്പം ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ക്കും ചേര്‍ത്താണ് പ്രവേശനം നടത്തുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കുടംബഴക്കിനെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു; സംഭവം മൊബൈലില്‍ പകര്‍ത്തി യുവതി വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലിട്ടു

കൊല്ലം: കുടംബഴക്കിനെ തുടര്‍ന്ന് രണ്ട് മക്കള്‍ക്ക് വിഷം കൊടുത്ത് അമ്മ ആത്മഹത്യ ചെയ്തു. വിഷം കഴിച്ച ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി വിവരമുള്‍പ്പെടെ വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മേലൂട്ട് കോളനിയില്‍ ശ്രീജിത്ത് ഭവനത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജിതയാണ് മരിച്ചത്. 31 വയസായിരുന്നു. ആറും ഒന്‍പതും വയസും ഉള്ള കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം […]

Subscribe US Now