കേരള കോണ്‍ഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; തൃക്കരിപ്പൂരില്‍ മാണിയുടെ മരുമകന്‍

User
0 0
Read Time:1 Minute, 13 Second

ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്​ (ജോസഫ്​) വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ്​ ജോസഫ്​ വിഭാഗം മത്സരിക്കുന്നത്​. തൃക്കരിപ്പൂരില്‍ കെ.എം മാണിയുടെ മരുമകന്‍ എം.പി ജോസഫാണ്​ സ്ഥാനാര്‍ഥി. പ്രതീക്ഷിച്ചത്​ പോലെ തൊടുപുഴയില്‍ പി.ജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ്​ ജോസഫും മത്സരിക്കും.

കേരള കോണ്‍ഗ്രസ്​ ജോസഫ്​ വിഭാഗം സ്ഥാനാര്‍ഥികള്‍

  1. തൊടുപുഴ- പി.ജെ ജോസഫ്​
  2. കടുത്തുരുത്തി – അഡ്വ. മോന്‍സ്​​ ജോസഫ്​
  3. ചങ്ങനാശേഷി-വി.ജെ ലാലി
  4. ഏറ്റുമാനുര്‍- അഡ്വ. പ്രിന്‍സ്​ ലൂക്കോസ്​
  5. തൃക്കരിപ്പൂര്‍-എം.പി ജോസഫ്​
  6. ഇരിങ്ങാലക്കുട- അഡ്വ. തോമസ്​ ഉണ്ണിയാടന്‍
  7. തിരുവല്ല-കുഞ്ഞുകോശി പോള്‍
  8. ഇടുക്കി-​അഡ്വ.ഫ്രാന്‍സിസ്​​ ജോര്‍ജ്​
  9. കുട്ടനാട്​- അഡ്വ. ജേക്കബ്​ എബ്രഹാം
  10. കോതമംഗലം: ഷിബു തെക്കുംപുറം
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍

മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പല്‍ഘറിലാണ് സംഭവം. കാമുകന്‍റെ സഹായത്തോടെയാണ് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് മറ്റു നാലുപേര്‍ കൂടി പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. മഹാരാഷ്ട്ര പൊലീസില്‍ വനിതാ കോണ്‍സ്റ്റബിള്‍ സ്നേഹാല്‍ പാട്ടീല്‍ ആണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ഇവരുടെ സഹപ്രവര്‍ത്തകന്‍ വികാസ് പഷ്തെയുമായി സ്നേഹാല്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. സ്നേഹാലിന്‍റെ ഭര്‍ത്താവ് പുണ്ടാലിക് ഇക്കാര്യത്തില്‍ […]

You May Like

Subscribe US Now