കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്ത്​ നിന്ന്​ തച്ചങ്കരിയെ മാറ്റി; പുതിയ നിയമനം മനുഷ്യാവകാശ കമ്മീഷനില്‍

User
0 0
Read Time:59 Second

തിരുവനന്തപുരം: കേരള ഫിനാഷ്യല്‍ കോര്‍പ്പറേഷന്‍ എം.ഡി സ്ഥാനത്ത്​ നിന്ന്​ ടോമിന്‍.ജെ.തച്ചങ്കരിയെ മാറ്റി. മനുഷ്യാവകാശ കമ്മീഷനിലാണ്​ തച്ചങ്കരിക്ക്​ പുതിയ നിയമനം നല്‍കിയിരിക്കുന്നത്​. മനുഷ്യാവകാശ കമീഷനിലെ അന്വേഷണ വിഭാഗം മേധാവിയായാണ്​ തച്ചങ്കരിയെത്തുക.

വിജിലന്‍സ്​ ഡയറക്​ടറുടേതിന്​ സമാനമായ തസ്​തിക സൃഷ്​ടിച്ചാണ്​ തച്ചങ്കരിക്ക്​ നിയമനം നല്‍കിയിരിക്കുന്നത്​. ബി.അശോക്​ വീണ്ടും ഊര്‍ജ വകുപ്പ്​ സെക്രട്ടറിയാകും. ഷര്‍മിള മേരി കായിക വകുപ്പ്​ സെക്രട്ടറിയായും ചുമതലയേല്‍ക്കും. ഇതാദ്യമായാണ്​ ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മനുഷ്യാവകാശ കമീഷനിലെത്തുന്നത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസ്സാക്കും; തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസ്സാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു ഇത്. സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ആറ് മാസമായി സമരം തുടരുകയാണ്. നിയമങ്ങള്‍പിന്‍വലിക്കാനോ കര്‍ഷകരുമായി ഫലംകാണുന്ന തരത്തില്‍ ചര്‍ച്ച നടത്താനോ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നത് ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കര്‍ഷക സമരത്തിന് ആറ് മാസം തികയുന്ന ദിവസമായ ഇന്ന് രാജ്യവ്യാപകമായി […]

You May Like

Subscribe US Now