കേളകം കണിച്ചാറില്‍ ഒരു വയസ്സായ പെണ്‍കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച്‌ സംഭവത്തില്‍ രണ്ടാനച്ഛനെയെയും അമ്മയെയും അറസ്റ്റ് ചെയ്തു

User
0 0
Read Time:1 Minute, 12 Second

കണ്ണൂര്‍: കേളകം കണിച്ചാറില്‍ ഒരു വയസ്സായ പെണ്‍കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ച്‌ സംഭവത്തില്‍ രണ്ടാനച്ഛനെയെയും അമ്മയെയും അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ തലക്കും കൈക്കും പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ രണ്ടാനച്ഛന്‍ കൊട്ടിയൂര്‍ പാലുകാച്ചിയില്‍ പുത്തന്‍വീട്ടില്‍ രതീഷിനെയും ‘അമ്മ ചെങ്ങോം വിട്ടയത് രമ്യയുമാണ് അറസ്റ്റ് ചെയ്തത്.

ശനിയാഴ്ചയായിരുന്നു മര്‍ദ്ദനം. വീടിന് ഉള്ളില്‍ മൂത്രമൊഴിച്ചതിനാണ് തല്ലിയതെന്നും വിവരം. വിറകുകൊള്ളി കൊണ്ട് കുഞ്ഞിനെ മര്‍ദ്ദിക്കുകയായിരുന്നു. കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയിലാണ് കേളകം പോലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

പൊതുജനങ്ങള്‍ക്കായി കെ എസ് ആര്‍ ടി സി സംസ്ഥാനത്തുടനീളം പെട്രോള്‍ - ഡീസല്‍ പമ്ബുകള്‍ തുടങ്ങുന്നു

തിരുവനന്തപുരം:  പൊതുജനങ്ങള്‍ക്ക് വേണ്ടി ഗുണനിലവാരം കൂടിയതും കലര്‍പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള്‍ നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി സംസ്ഥാനത്തുടനീളം കെ എസ് ആര്‍ ടി സി പെട്രോള്‍ – ഡീസല്‍ പമ്ബുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് 67 പമ്ബുകളാണ് സംസ്ഥാനത്ത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് . കെ എസ് ആര്‍ ടി സി യുടെ നിലവിലുള്ള ഡീസല്‍ പമ്ബുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി […]

You May Like

Subscribe US Now