കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസ് ;ക്വട്ടേഷന്‍ നല്‍കിയത് പെരുമ്ബാവൂരിലെ ഗുണ്ടാ നേതാവാണെന്ന് വെളിപ്പെടുത്തി രവി പൂജാരി

User
0 0
Read Time:1 Minute, 9 Second

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് പെരുമ്ബാവൂരിലെ ഗുണ്ടാ നേതാവാണെന്ന് വെളിപ്പെടുത്തി രവി പൂജാരി. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കി .

ജിയ, ഗുലാം എന്നിവര്‍ വഴിയാണ് ഇടപാടുകള്‍ നടത്തിയതെന്ന് രവി പൂജാരി വ്യക്‌തമാക്കി . രവി പൂജാരിയെ ഫോണില്‍ വിളിച്ചു ക്വട്ടേഷന്‍ കൈമാറിയത് ഗുലാം ആണ്. ലീന മരിയ പോളിനെ മൂന്ന് തവണ ഫോണില്‍ വിളിച്ചെന്നും രവി പൂജാരി അറിയിച്ചു . വാട്സ്‌ആപ് കാള്‍ വഴി ആയിരുന്നു ഫോണ്‍ വിളിച്ചത്.

ജിയ ഒളിവില്‍ കഴിയുകയാണെന്നാണ് പൊലീസിന് കിട്ടിയ വിവരം. രവി പൂജാരിയുടെ മൊഴി പൂര്‍ണമായി വിശ്വസിക്കാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലൗ ജിഹാദ്‍, മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള വിവാഹം, വിവാഹങ്ങള്‍ക്കായുള്ള മതംമാറ്റം തടയല്‍; നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തിലെന്ന് വിജയ് രൂപാണി

അഹമ്മദാബാദ്: ഗുജറാത്ത് മത സ്വാതന്ത്ര്യ (ഭേദഗതി) നിയമം 2021 ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പ്രഖ്യാപിച്ചു. ഗുജറാത്ത് നിയമസഭയുടെ അടുത്തിടെ സമാപിച്ച ബജറ്റ് സമ്മേളനത്തിലാണ് ഈ നിയമം പാസാക്കിയത്. ഗവര്‍ണര്‍ ആചാര്യ ദേവ്രത് നിയമത്തില്‍ ഒപ്പിട്ടിരുന്നു. ലവ് ജിഹാദും മതപരിവര്‍ത്തനമെന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ള വിവാഹങ്ങളും വിവാഹങ്ങള്‍ക്കായുള്ള മതംമാറ്റവും തടയാനാണ് നിയമം കൊണ്ടുവരുന്നതെന്ന് വിജയ് രൂപാണി പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ഗുജറാത്ത് നിയമസഭയില്‍ മതസ്വാതന്ത്ര്യ […]

You May Like

Subscribe US Now