കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

User
0 0
Read Time:2 Minute, 7 Second

​​​​​തൃശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി നേതാക്കളുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ തുടരുന്നു. ബി ജെ പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേഷിനെ തൃശൂര്‍ പൊലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍.

പണത്തിന്‍റെ ഉറവിടം കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. കാറില്‍ കൊണ്ടുപോയ പണം ബി ജെ പിയുടേതാണോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കവര്‍ച്ച കേസില്‍ ബി ജെ പി നേതാക്കള്‍ക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.പക്ഷേ, പണത്തിന്‍്റെ ഉറവിടത്തില്‍ ബി ജെ പി ബന്ധമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടായിരുന്നു കൊടകരയില്‍ നഷ്ടപ്പെട്ടതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പരാതിക്കാരനായ ധര്‍മരാജന്‍ സംഭവ ശേഷം വിളിച്ച ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. കേസുമായി ബന്ധപ്പെട്ട് ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ ചോദ്യം ചെയ്‌തിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടായിരുന്നു കൊടകരയില്‍ നഷ്ടപ്പെട്ടതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. പരാതിക്കാരനായ ധര്‍മരാജന്‍ സംഭവ ശേഷം വിളിച്ച ഫോണ്‍ കോളുകള്‍ പൊലീസ് പരിശോധിച്ച്‌ വരികയാണ്. കേസുമായി ബന്ധപ്പെട്ട് ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്തയെ ചോദ്യം ചെയ്‌തിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

യാസ് ചുഴലിക്കാറ്റ്: നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി ബംഗാളിലേക്ക്

കൊല്‍ക്കത്ത: യാസ് ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലേക്കും ഒഡീഷയിലേക്കും. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും ദുരിതബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി വ്യോമ സന്ദര്‍ശനം നടത്തും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഈ മാസം ആദ്യം മമത ബാനര്‍ജി മൂന്നാം തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. മോദിയെ കാണുന്നതിന് മുമ്ബ് വെള്ളിയാഴ്ച ബാനര്‍ജി ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളായ സന്ദേശ്ഖാലി, […]

You May Like

Subscribe US Now