കൊവിഡ്, ബ്ളാക്‌ഫംഗസ് രോഗങ്ങള്‍ക്കുള‌ള വാക്‌സിനുകള്‍ കത്തിനശിച്ചു, നഷ്‌ടമായത് ലക്ഷക്കണക്കിന് വില വരുന്ന മരുന്നുകള്‍

User
0 0
Read Time:1 Minute, 19 Second

ഇന്‍ഡോര്‍: 18 നും 44നുമിടയില്‍ പ്രായമുള‌ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാകില്ലെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചത് ഏപ്രില്‍ 29നാണ്. മതിയായ വാക്‌സിന്‍ സംസ്ഥാനത്ത് ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ പിന്നീട് ആവശ്യത്തിന് വാക്‌സിന്‍ എത്തിച്ച സംസ്ഥാനത്ത് ലഭിച്ച വാക്‌സിന്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

ഇന്‍ഡോറിലെ ഭാരത് സെറംസ് ആന്റ് വാ‌ക്‌സിന്‍സ് ലിമി‌റ്റഡ് എന്ന ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന കൊവിഡ് വാക്‌സിനുകളും ബ്ളാക്‌ഫംഗസ് ബാധയ്‌ക്ക് നല്‍കുന്ന വാക്‌സിനുകളും കത്തി നശിച്ചു. തീപിടുത്തമുണ്ടാകാനുള‌ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ അണച്ചതായാണ് ലഭ്യമായ വിവരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഡി ആര്‍ ഡി ഒ വികസിപ്പിച്ച കൊവിഡ് മരുന്ന് പുറത്തിറക്കി; താഴ്ന്ന ഓക്‌സിജന്‍ നില പൂര്‍വസ്ഥിതിയിലാകാന്‍ സഹായിക്കും

ന്യൂഡല്‍ഹി | രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കൊവിഡ് പ്രതിരോധ മരുന്നായ 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ മെഡിസിന്‍ ആന്റ് അലൈഡ് സയന്‍സസ് (ഐ എന്‍ എം എസ്) എന്ന പ്രതിരോധ ഗവേഷണ കേന്ദ്രത്തിന് (ഡി ആര്‍ ഡി ഒ)ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഹൈദരാബാദിലെ ഡോ റെഡ്ഡിയുടെ ലബോറട്ടറികളുമായി സഹകരിച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധനും […]

You May Like

Subscribe US Now