കോണ്‍ഗ്രസിനെ ശക്​തിപ്പെടാത്തുനുള്ള എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ -കുഞ്ഞാലിക്കുട്ടി

User
0 0
Read Time:58 Second

മലപ്പുറം: പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശന്​ എല്ലാ പിന്തുണയും വാഗ്​ദാനം ചെയ്യുന്നുവെന്ന്​​ മുസ്​ലിം ലീഗ്​ ദേശീയ ജനറല്‍ സെക്രട്ടറി​ പി.കെ കുഞ്ഞാലിക്കുട്ടി. താനും പാര്‍ട്ടിയും കോണ്‍ഗ്രസിനെ ശക്​തിപ്പെടുത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും പിന്തുണ നല്‍കുമെന്ന്​ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്​ ശക്​തിപ്പെടേണ്ടത്​ എല്ലാ മതേതര പാര്‍ട്ടികളുടേയും ആവശ്യമാണ്​. സി.പി.എമ്മിനും കോണ്‍ഗ്രസ്​ ശക്തിപ്പെടേണ്ടത്​ ആവശ്യമാണ്​. കേരളം കഴിഞ്ഞാല്‍ അഡ്രസില്ലാത്ത അവസ്ഥയിലാണ്​ സി.പി.എം. കേരളമ​ല്ലല്ലോ ഇന്ത്യയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *

Next Post

രാജ്യത്ത് 2,40,842 പേര്‍ക്ക് കൂടി കോവിഡ് ; 3,741 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,40,842 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 3,741 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 3,55,102 പേര്‍ കൂടി രോഗമുക്തി നേടി . രാജ്യത്ത് ഇതുവരെ 2,65,30,132 പേര്‍ക്കാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുള്ളത്. 2,34,25,467 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 2,99,266 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ 28,05,399 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 19,50,04,184 പേര്‍ക്ക് […]

Subscribe US Now